Activate your premium subscription today
തലച്ചോറു നിശ്ചലമാകുന്നതോടെ മനുഷ്യൻ മരിക്കുന്നു. ഇപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ അവയവമാറ്റത്തിനായി ശസ്ത്രക്രിയ നടത്തുമ്പോൾ അയാൾ പൊടുന്നനെ കണ്ണു തുറക്കുന്ന ഒരു രംഗം ഈ നോവലിലുണ്ട്. ഹൃദയം നീക്കം ചെയ്യാനായി ഉടലിൽ കത്തിവയ്ക്കുമ്പോഴാണു മൃതശരീരം വേദനയാൽ ഞരങ്ങുന്നത്. ഒരാൾ എപ്പോഴാണു മരിക്കുന്നത്, മരണത്തിലേക്കു പോയ ആൾക്കു തിരിച്ചുവരാൻ കഴിയുമോ എന്നീ ചോദ്യങ്ങൾ ഇത്രയേറെ ആധിയോടെ
ചില പുലർകാല സ്വപ്നങ്ങളിൽ പണ്ടു കണ്ട ചില സ്ഥലങ്ങൾ വീണ്ടും വരും. വർഷങ്ങൾക്കു മുൻപേ അവസാനിച്ച സ്ഥലങ്ങളാണ്. മഴക്കാലത്തു തെന്നുന്ന കുത്തനെയുള്ള ഒരു മൺവഴി ഇറങ്ങുന്നു, നടന്നുപോകുമ്പോൾ ഓരത്ത് ഉയർന്നുനിൽക്കുന്ന, തൊലിയടർന്ന മിനുസമാർന്ന പാലയുടെ വേരു കാണുന്നു, കപ്പയും കുരുമുളകുമൊക്കെ ഉണക്കാനിടുന്ന പാടത്തിനു
ഈയാഴ്ച എഴുതാനൊന്നുമില്ലെന്നു തോന്നുന്നു, ഞാൻ കുറേനേരം ഇരുന്നാലോചിക്കുന്നു, ചിലപ്പോൾ എന്തെങ്കിലും വാക്കുകൾ വന്നേക്കും, ഒരു ആശയത്തിനു സഞ്ചരിക്കാൻ കഴിയുംവിധം. പക്ഷേ ഒന്നുമുണ്ടാകുന്നില്ല, ഞാൻ ഈയാഴ്ച ഒന്നുമെഴുതുന്നില്ല, എഴുതാൻ വിഷയമൊന്നുമില്ലാത്തതുകൊണ്ടല്ല ഉള്ളം എഴുത്തിനെതിരെ നിൽക്കുന്നത്, എഴുത്തിലേക്കു
Results 1-3