Activate your premium subscription today
നാമെന്നും കണ്ടുമുട്ടി പിരിയാറുള്ള വഴിയോരത്തെ ആ അമ്പഴമരത്തിന്റെ ചില്ലകൾക്കിടയിൽ പകൽചന്ദ്രൻ ഒരു ചെറുനാരങ്ങയോളം ചുരുങ്ങി മറഞ്ഞിരിക്കുന്നത് നോക്കി, 'ആകാശത്തിനിപ്പോൾ പ്രണയികളുടെ രക്തഗന്ധം' എന്ന് ഒരിക്കൽ സീനിയ പറഞ്ഞത്, പ്രവചനസ്വഭാവമുള്ള ശാസനയായി
ഏതോ കാലസന്ധിയുടെ സവിശേഷബിന്ദുവില് അഭിരുചികള്‍ നിശ്ചലമായി പോയതാകണം, വായനയുടെ തുടക്കത്തില്‍ നാനാവിധ പുസ്തകങ്ങളിലേക്ക് തന്റെ താല്പര്യത്തെ മേയാന്‍ അനുവദിക്കുകയും പില്ക്കാലത്ത് ബൈബിള്‍ മാത്രം വായിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്ത മതനിഷേധിയായ ഒരാളെ എനിക്കറിയാം. ജീവിതപ്രശ്നങ്ങളുടെ കയ്പ്പുമായി
കഴിഞ്ഞ നവംബറിൽ, മറ്റേമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അക്കാലമത്രയും പുലർത്തിപ്പോന്ന മൂകത വെടിഞ്ഞു സരസമായും വാചാലമായും സംസാരിക്കാൻ തുടങ്ങി. വാഹനങ്ങളുടെ ഇൻഷുറൻസ് ശരിയാക്കി കൊടുക്കുന്ന ഓഫിസിലെ സ്റ്റെനോ ജോലിയിൽ നിന്നു പിരിഞ്ഞുപോന്നതിൽ പിന്നെ, വീട്ടിൽ അവർക്കായി അനുവദിച്ച മുറിയിൽ നിന്ന് അപൂർവമായി
അയാളുടെ ഏഴുവയസുള്ള മകള്‍ മരിച്ചുപോയി. വെറുതെ മരിച്ചതല്ല. ഭാര്യയുടെ ആത്മഹത്യാശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ചതാണ്. ഭാര്യയും തങ്കവേലുവിന്റെ അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നു. വഴക്ക് മൂത്ത ഒരു ദിവസം ഭാര്യ മകളെയുംകൊണ്ട് മുറിയില്‍ കയറി വാതിലടച്ച് തലവഴി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
ഒരു വിവര്‍ത്തനത്തിന് അതിന്റെ മൂലകൃതിയോടുള്ളത്, മകന് അച്ഛനോടുള്ള സാദൃശ്യം പോലെ ഒരു ബന്ധമാണെന്ന് പെട്രാര്‍ക്ക് നിരീക്ഷിക്കുന്നുണ്ട്. മകനില്‍ നിഴലിച്ചു കാണുന്ന എന്തോ ഒന്ന് അച്ഛനെ പെട്ടെന്ന് ഓര്‍മ്മയില്‍ കൊണ്ടുവരികയാണ്.' മേലുദ്ധരിച്ച വരികള്‍ വി.രവികുമാറിന്റെ വിവര്ത്തനകൃതിയായ മൂന്നു മുറിവുകള്‍,
ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും പേരുകളുണ്ടായിരുന്നു. മനുഷ്യർക്കൊപ്പം പരിഗണിക്കപ്പെട്ട അരുമയായ പശുവിനെ ഞങ്ങൾ അമ്മിണി എന്നു വിളിച്ചു. തത്തയുടെ പേര് മിനി. ഒരു കോഴിയുണ്ട്. അവൾ താര. പതിനാല് പൂച്ചകൾ ഉണ്ടായിരുന്നു. അവയുടെ പേരെല്ലാം മറന്നുപോയി. ഒരു പട്ടിയുമുണ്ടായിരുന്നു: ടുട്ടു. ഊണ് കഴിക്കുമ്പോൾ
പ്രണയത്തെക്കുറിച്ച് പൊതുവെ പറയാറുള്ള സംഗതിയാണ്, പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുന്നതോടെ പ്രണയം നിങ്ങളുടെ ജീവിതമായിത്തീരുന്നു. കാലത്തിലൂടെ തുഴഞ്ഞും തളർന്നും അങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ മെല്ലെ മെല്ലെ ജീവിതം യാന്ത്രികമാവും. അപ്പോൾ, ഒരു കാലത്ത് നമുക്ക് അരുമയായിരുന്ന, പൂവും പൂമാലയും
എഴുതുന്നതിലെല്ലാം ഒരു കഥയുടെ വിത്തിടുന്നയാളാണു മനോജ് വെങ്ങോല. അതുകൊണ്ടാണു മനോജിന്റെ ഓർമക്കുറിപ്പുകൾ പോലും ചെറുകഥയുടെ ചാരുതയോടെ വായിക്കാനാകുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടവരാണു മനോജിന്റെ കഥാപാത്രങ്ങൾ. അതിൽ കള്ളനും ലൈംഗിക തൊഴിലാളിയും തെരുവുകച്ചവടക്കാരനും ഉന്മാദിയും ആദിമവാസിയുമെല്ലാമുണ്ട്. മനോജിന്റെ
Results 1-8