Activate your premium subscription today
നിധീഷ് ജി എഴുതുന്ന കഥകളിൽ സ്ഥലങ്ങൾ പലപ്പോഴും അവയുടെ പേരുകളിൽ നിന്ന് മജ്ജയും മാംസവും മനസ്സുമുള്ള കഥാപാത്രങ്ങളായി രൂപംമാറും. നിധീഷിന്റെ ‘താമരമുക്ക്’ എന്ന കഥാസമാഹാരത്തിലുള്ളതു തന്നെ ഇത്തരത്തിൽ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 10 കഥകളാണ്. പുള്ളിമാൻ ജംക്ഷൻ, ക്ലാപ്പന, ഘണ്ടർണ്ണങ്കാവ്, താമരമുക്ക്,
ഏറ്റവും പുതിയ സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളോട് കഥകളിലൂടെ അതിസൂക്ഷ്മമായി പ്രതികരിക്കുന്ന ആളാണ് ജി. നിധീഷ്. അതുകൊണ്ടുതന്നെയാവണം മലയാളത്തിലെ ചെറുകഥവായനക്കാർ സംശയലേശമെന്യേ നിധീഷിനെ തങ്ങളുടെ വായനമുറിയിലേക്ക് കൈപിടിച്ചു സ്വീകരിച്ചത്...Nidhish. G, Kadhayude Vazhi, Malayalam Literature
ജീവിതം കൊണ്ടു മുറിവേറ്റവരാണു നിധീഷ് ജി.യുടെ കഥാപാത്രങ്ങളേറെയും. സാധാരണക്കാരാണവർ. വീടിനു സമീപത്തെ മാടക്കടയിൽ, മലമുകളിലെ ഒറ്റപ്പെട്ടൊരു വയർലെസ് സ്റ്റേഷനിൽ, ഈയടുത്തു പേരുമാറ്റിയൊരു കവലയിൽ, സ്റ്റേഡിയത്തിലെ നടത്തക്കൂട്ടത്തിൽ ഒക്കെ അവരെ കാണാനാകും. അവരുടെ കണ്ണുകളിലെ മഞ്ഞപ്പാടകൾക്കു താഴെ കഥകൾ വന്നു
Results 1-3