Activate your premium subscription today
നാം ദൈവത്തെ സ്നേഹിക്കേണ്ടത് എങ്ങനെയാണ് പിതാവേ ? മന്ത്രിക്കുന്ന സ്വരത്തിൽ മനോലിയോസ് ചോദിച്ചു. മനുഷ്യരെ സ്നേഹിക്കുന്നതിലൂടെ, ഫോട്ടിസ് പാപ്പാ പറഞ്ഞു. എങ്ങനെയാണു നമ്മൾ മനുഷ്യരെ സ്നേഹിക്കേണ്ടത് ? ശരിയായ മാർഗ്ഗത്തിലൂടെ അവരെ നയിക്കാൻ ശ്രമിക്കുന്നിതിലൂടെ. ഏതാണു ശരിയായ മാർഗ്ഗം? മുന്നിൽ
മുപ്പതു വർഷം മുൻപ് ഞാൻ വിദ്യാർഥിയായിരുന്ന കാലത്തു താമസിച്ചിരുന്ന വീട്ടിലേക്കു പോകുന്ന വഴിയിൽ, കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഒരു നിരപ്പാണ്. ആ നിരപ്പിലേക്ക് ഒരു തോടിന്റെ വരമ്പത്തുകൂടി വേണം പോകാനും വരാനും. കുന്നുകളും ചെരിവുകളും ഉള്ള ഒരു ഭൂപ്രദേശത്ത് അത്തരമൊരു നിരപ്പായ ഇടം ഞാൻ വേറെ എവിടെയും
ഒറിജിനാലിറ്റിയെ സംബന്ധിച്ചു കണിശമായ നിഷ്ഠകളുള്ള നാടാണു നമ്മുടേത്. അതാകട്ടെ നമ്മുടെ ശുദ്ധിബോധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കലർപ്പില്ലാത്തതാണു ഗംഭീരമെന്നും ഉദാത്തമെന്നും നാം വിശ്വസിക്കുന്നു. അതിനാൽ കലയുടെയും സാഹിത്യത്തിന്റെയും കാര്യം വരുമ്പോൾ പലതരം സ്വാധീനങ്ങൾ നാം നിഷേധാർഥത്തിലാണു പരിഗണിക്കുന്നത്.
Results 1-3