Activate your premium subscription today
താഴെ അത്യഗാധത. ചുറ്റിലും പേടിപ്പെടുത്തുന്ന നിശ്ശബ്ദത. എന്നാല്‍, കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അറിഞ്ഞതും അനുഭവിച്ചതും ‘ഒരു തണുത്ത നക്ഷത്ര സ്മിതാര്‍ദ്രത’. സുഗതകുമാരി മരണത്തിനു മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ അവസാന കവിതയാണ് ആര്‍ദ്രം. എട്ടു വരി മാത്രമുള്ള കവിത തുടങ്ങുന്നത് അഗാധതയിലെ
തിളച്ച മണ്ണില്‍ കാല്‍നടയായി നടന്ന കവിയാണ് പുതുശ്ശേരി. വിപ്ലവത്തിന്റെ മണ്ണില്‍ പൊടിച്ച പുല്‍ക്കൊടി. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ നിറഞ്ഞുനിന്നതും പുതിയൊരു ചക്രവാള ത്തിന്റെ പ്രതീക്ഷ. എല്ലാ മനുഷ്യരും ഒന്നായി ഒരുമിച്ചു ജീവിക്കുന്ന സുന്ദരികളുടെയും സുന്ദരന്മാരുടെയും ലോകം.
Results 1-2