Activate your premium subscription today
ബെംഗളൂരു ∙ ഇ കൊമേഴ്സ് ആപ് മീഷോയിൽ വ്യാജ അക്കൗണ്ട് നിർമിച്ച് 5.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 3 പേരെ ഗുജറാത്തിൽ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശികളാണ് പിടിയിലായത്. 25 ലക്ഷം രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ചട്ടങ്ങളും നയങ്ങളും ലംഘിച്ചുള്ള ഉപയോഗം മൂലം കഴിഞ്ഞ സെപ്റ്റംബറിൽ വാട്സാപ് വിലക്കിയത് 85.84 ലക്ഷം അക്കൗണ്ടുകൾ. ഇതിൽ 16.58 ലക്ഷം അക്കൗണ്ടുകൾ വിലക്കിയത് ഉപയോക്താക്കളിൽനിന്നു പരാതിപോലും ലഭിക്കുംമുൻപ്. ദുരുപയോഗം തടയാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും കമ്പനി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണിത്. മെഷീൻ ലേണിങ് അടക്കം ഉപയോഗപ്പെടുത്തിയാണ് സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതും വിലക്കേർപ്പെടുത്തുന്നതും.
ടെക്സസ്∙ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അമേരിക്കയിൽ മലയാളി ന്യായാധിപൻ അറസ്റ്റിൽ. ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ എതിരാളിയായ ട്രെവർ നെൽസിനെ പരാജയപ്പെടുത്താനായി ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കുകയും വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്.
മുംബൈ∙ ബോളിവുഡ് താരം വിദ്യ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടാൻ ശ്രമിച്ചത്.
സോഷ്യൽ മീഡിയയിൽ ഹണി ട്രാപ്പുകള് കൂടിവരികയാണ്. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്, സ്നാപ് ചാറ്റ് തുടങ്ങി എല്ലാ സോഷ്യൽ പ്ലാറ്റുഫോമുകളിലും 'തേൻകെണികൾ' വ്യാപകമാണ്. പുരുഷന്മാരെ ആകർഷിക്കാൻ അർദ്ധ നഗ്ന ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്ത നിരവധി വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഹണി ട്രാപ്പിനായി ഉപയോഗിക്കുന്നതായി
രാജ്യാന്തര നമ്പറുകളിൽ നിന്ന് വാട്സാപ്പിൽ മെസേജുകളോ, കോളുകളോ, മിസ്ഡ് കോളുകളോ ലഭിക്കുന്നുണ്ടോ? സംശയിക്കേണ്ട 'റിപ്പോർട്ട് ആൻഡ് ബ്ലോക്ക്'. +254, +84, +63, +1(218), +243, +85, ++27, +62, +60,(+251), +1(504) എന്ന് തുടങ്ങുന്ന നമ്പറുകളിൽ നിന്നോ അല്ലെങ്കിൽ മറ്റ് രാജ്യാന്തര നമ്പറുകളിൽ നിന്നോ പലരെയും
സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അശ്വതി അച്ചു മുതൽ അശ്വതി വരെ വ്യാജൻമാർ വാഴുന്ന വലിയ ലോകമാണ് സമൂഹ മാധ്യമങ്ങൾ. പ്രമുഖരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന ഇവരുടെ പ്രവർത്തനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പല
സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽ കണ്ടെത്തുന്നവരും തൊഴിൽ നൽകുന്നവരും ഇന്ന് ധാരാളമുണ്ട്. ഇതിൽ സത്യസന്ധത പുലർത്തുന്ന പരസ്യങ്ങൾ ഉണ്ടെങ്കിലും തട്ടിപ്പുകാരുടെ എണ്ണവും കുറവല്ല. അത്തരമൊരു തട്ടിപ്പിൽപെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ സ്ത്രീക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഫേസ്ബുക്കിൽ കണ്ട വർക് ഫ്രം ഹോം പരസ്യത്തിന്റെ
ശ്രീദേവി എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ, ‘നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ, ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ’ എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം. ‘ദേവീ ശ്രീദേവീ തേടിവരുന്നു ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ’ എന്ന
സാൻഫ്രാൻസിസ്കോ∙ താൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ട്വിറ്റർ വാങ്ങുന്നതിൽനിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ... Elon Musk, Twitter Deal, Span, Fake Accounts
Results 1-10 of 14