Activate your premium subscription today
മലയാളത്തിലെ യുവഗായികയാണ് ആര്യ ദയാൽ. ‘സഖാവ്’ എന്ന കവിതയിലൂടെ ശ്രദ്ധ നേടി. കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണുള്ളത്.
സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആകെ താറുമാറിത് തോലുരിഞ്ഞു പോണ്’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. അജ്മൽ ഹസ്ബുള്ള ഈണമൊരുക്കിയ ഗാനം ആര്യ ദയാൽ
ഡി.ഇമ്മന്റെ സംഗീതസംവിധാനത്തിൽ ആദ്യ സിനിമ ഗാനം ആലപിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് യുവഗായിക ആര്യ ദയാൽ. 'ഉടൻപിറപ്പ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആര്യ ദയാൽ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ആദ്യത്തെ പാട്ട് തനിക്കേറെ ഇഷ്ടപ്പെട്ട സംഗീതസംവിധായകനൊപ്പം ആയതിനാൽ എന്താണ് പറയേണ്ടതെന്നു പോലും അറിയില്ലെന്നാണ്
പുതിയ കവർ ഗാനം പുറത്തിറക്കിയതിനു പിന്നാലെ യൂട്യൂബിൽ ഡിസ്ലൈക്ക് അടിയേറ്റ് സൈബർ ആക്രമണം നേരിടേണ്ടി വന്ന ഗായിക ആര്യ ദയാലിനെ പിന്തുണച്ച് അനന്തു സോമൻ ശോഭന എന്നയാള്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഓരോരുത്തരുടെയും ആസ്വാദന തലം വ്യത്യസ്തമാണെന്നും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതു തുറന്നുപറയാൻ
Results 1-3