Activate your premium subscription today
കൊറിയൻ പെൺ ബാൻഡ് ആണ് ബ്ലാക് പിങ്ക്. ജിസൂ, ജെന്നി, റോസ്, ലിസ എന്നിവരാണ് ഇതിലം അംഗങ്ങൾ. 2016ൽ സ്ക്വയർ വൺ എന്ന ആൽബത്തിലൂടെ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ ലോകമെമ്പാടും ആരാധകരുണ്ട്. കൗമരക്കാരാണ് സംഘത്തിന്റെ ആരാധകരിൽ കൂടുതലും.
കെ–പോപ് ആരാധകർക്കായി കൊറിയയിൽ നിന്നൊരു സന്തോഷ വാർത്ത. ബിടിഎസ്, ബ്ലാക്പിങ്ക് താരങ്ങളെപ്പോലെ കെ–പോപ് പരിശീലനം നേടാൻ ആഗ്രഹമുണ്ടോ? കൊറിയൻ കൾചർ ട്രെയ്നിങ് വീസയുമായി നിങ്ങളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ. കൊറിയയിലെ കൾചറൽ അക്കാദമിയിൽ പ്രവേശനം നേടുന്നവർക്ക് 2 വർഷത്തെ വീസയാണ് അനുവദിക്കുക.
ഒട്ടേറെ സംഗീത ശാഖകളെ ഒരു കുടക്കീഴിൽ അണിനിരത്തി പാട്ടിന്റെ മാസ്മരിക ലോകം തീർക്കുന്ന ഒരു സങ്കര സംഗീതമാണ് കെ–പോപ്പ്. 1990കളിൽ ദക്ഷിണകൊറിയയിലാണ് കൊറിയൻ ജനപ്രിയ സംഗീതം അഥവാ കെ–പോപ്പ് ജന്മം കൊണ്ടത്. പാട്ടിനൊപ്പമുള്ള ചടുലമായ നൃത്തച്ചുവടുകളും ലളിതവും ഒറ്റക്കേൾവിയിൽ ആസ്വദിക്കാൻ പറ്റുന്ന വരികളും ആ
വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കൊറിയൻ ബാൻഡ് ബ്ലാക്പിങ്ക് താരം റോസ് പുത്തൻ സംരംഭത്തിനു തുടക്കം കുറിക്കുന്നുവെന്നു റിപ്പോർട്ട്. സോളോ ലേബൽ അവതരിപ്പിക്കാനാണ് ഗായികയുടെ ശ്രമമെന്നും അതിന്റെ ജോലികൾ പുരോഗമിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
യുവത്വത്തിന്റെ ഹരമായ കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബ്ലാക്ക് പിങ്കിന്റെ ഗാനത്തിന്റെ ചുവടുവെച്ച് ഒരു കൂട്ടം കുട്ടികള്‍. നാല് കുട്ടികളാണ് ബാന്‍ഡിന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെക്കുന്നത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് അതിമനോഹരമായി നൃത്തം ചെയ്യുന്നത്. ചുറ്റിലുമുള്ളവര്‍ ഇവരുടെ ഡാന്‍സ്
കെ പോപ്പിൽ വീണ്ടും പ്രണയചർച്ച സജീവം. ബിടിഎസ് താരം വിയും ബ്ലാക്പിങ്ക് താരം ജെനിയും തമ്മിൽ പ്രണയത്തിലാണെന്ന ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രമെന്ന നിലയിൽ ചില പ്രണയചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ചർച്ചകൾ വ്യാപകമാകുന്നത്. വിയുടെയും ജെനിയുടെയും രൂപസാദൃശ്യമുള്ള യുവതിയുടെയും
കെ പോപ്പിൽ വീണ്ടും ചർച്ചയായി ബിടിഎസ് താരം വിയും ബ്ലാക്പിങ്ക് താരം ജെനിയും. ഇരുവരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്ന ചിത്രം പുറത്തുവന്നതോടെ പ്രണയച്ചർച്ചകൾ വ്യാപകമാവുകയാണ്. എന്നാൽ വിഷയത്തിൽ തങ്ങൾക്ക് യാതൊന്നും പറയാനില്ലെന്നാണ് ബിടിഎസിന്റേയും ബ്ലാക്പിങ്കിന്റേയും ഏജൻസികളുടെ പ്രതികരണം. ഇതിനപ്പുറം
Results 1-6