Activate your premium subscription today
ലോകം കോവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്രത്യേക പാട്ടൊരുക്കി ഗായിക മാലിനി അവസ്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗായികയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജനതാ കർഫ്യു വിജയിപ്പിക്കാൻ എല്ലാവരും തങ്ങളാൽ കഴിയുന്നത് ചെയ്തു എന്നും പ്രത്യേക ഗാനത്തിലൂടെ മാലിനി ആളുകളെ
Results 1-1