Activate your premium subscription today
ലണ്ടൻ∙ കേരളത്തിൽ നിന്നുൾപ്പെടെ ബ്രിട്ടനിലെ കെയർ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്സുമാരെയും കെയറർമാരെയും കുരുക്കിലാക്കി ചൂഷണം ചെയ്യുന്നത് തുറന്നുകാട്ടി ബി.ബി.സിയുടെ അന്വേഷണ റിപ്പോർട്ട്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില നഴ്സിങ് ഹോമുകൾ കേന്ദ്രീകരിച്ചു ബി.ബി.സി തയാറാക്കിയ വിശദമായ അന്വേഷണ
ന്യൂഡൽഹി∙ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പിന്റെ പേരിൽ കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്. സർക്കാരിന്റെ അഴിമതികൾ വെളിച്ചത്തു കൊണ്ടു വന്നതിന്റെ പേരിൽ പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും
ന്യൂഡൽഹി ∙ ഇന്ത്യയിൽ വരുമാനം കുറച്ചുകാട്ടിയെന്ന് ബിബിസി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരും ബിബിസിയും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയിൽ കഴിഞ്ഞ 6 വർഷമായി നൽകി വന്നിരുന്നത് കുറഞ്ഞ നികുതിയാണെന്നും വരുമാനം കുറച്ചു കാണിച്ചിരുന്നതായും ബിബിസി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനെ ഇമെയിൽ വഴി അറിയിച്ചതായാണ് വിവരം. വരുമാനത്തിൽ 40 കോടിയോളം രൂപ കുറച്ചുകാണിച്ചുവെന്നാണ് റിപ്പോർട്ട്. ബിബിസിയോടു പുതുക്കിയ നികുതി റിട്ടേൺ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ തുടർച്ചയായി 3 ദിവസമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
ന്യൂഡൽഹി∙ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ശരിവച്ച് ബിബിസി. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് അയച്ച ഇ മെയിലിൽ സമ്മതിച്ചതായാണ്
ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ ഡോക്യുമെന്ററി ഇന്ത്യയുടെയും ജുഡീഷ്യറിയുടെയും പ്രധാനമന്ത്രിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന അപകീർത്തിക്കേസിൽ യുകെയിലെ മാധ്യമ സ്ഥാപനമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷന് (ബിബിസി) ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ഗുജറാത്ത്
ലണ്ടൻ∙ പ്രധാനമന്ത്രി ബോറിസ് ജോൺസന് വായ്പ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജി പ്രഖ്യാപിച്ച് ബിബിസി ചെയർമാൻ റിച്ചർഡ് ഷാർപ്പ്. ബോറിസിന് വായ്പ ലഭ്യമാക്കുന്നതിനായി ഷാർപ്പ് നിയമലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് രാജി. പകരക്കാരനെ കണ്ടെത്തുന്നതു വരെ തൽസ്ഥാനത്തു തുടരണമെന്ന
ന്യൂഡൽഹി ∙ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചുവെന്നു കാട്ടി രാജ്യാന്തര മാധ്യമ സ്ഥാപനമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷനെതിരെ (ബിബിസി) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. രണ്ടാഴ്ച മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ ബിബിസിയുടെ ഇന്ത്യയിലെ ഡയറക്ടർ ഉൾപ്പെടെ 6 പേരെ ചോദ്യം ചെയ്തതായി ഇഡി വ്യക്തമാക്കി.
ന്യൂഡല്‍ഹി∙ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ചാനലിനെതിരെ കേസെടുത്ത് ഇഡി. വിദേശനാണയചട്ടപ്രകാരമാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഫെബ്രുവരിയില്‍ ആദയാനികുതി വുകുപ്പ് ബിബിസിയുടെ ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ 58 മണിക്കൂർ പരിശോധന നടത്തിയിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി
ലണ്ടൻ ∙ അഭിമുഖത്തിനിടെ ബിബിസി മാധ്യമപ്രവർത്തകൻ നുണ പറയുകയാണെന്നു മുഖത്തുനോക്കി പറഞ്ഞ് ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിൽ വിദ്വേഷപരമായ ഉള്ളടക്കങ്ങൾ കുടൂന്നില്ലേ എന്നു റിപ്പോർട്ടർ ചോദിച്ചതിനു പിന്നാലെ ഉദാഹരണം പറയാൻ മസ്ക് ആവശ്യപ്പെട്ടു. ഉദാഹരണം പറയാതിരുന്നതിനെ തുടർന്നാണു നിങ്ങൾ പറയുന്നതു നുണയാണെന്നു
ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ട്വിറ്റർ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു പറഞ്ഞ മസ്ക്, ഇന്ത്യയിൽ സമൂഹമാധ്യമ നിയമങ്ങൾ കർക്കശമാണെന്നും
Results 1-10 of 92