Activate your premium subscription today
ന്യൂഡൽഹി ∙ അതിർത്തിയിലെ വിഷയങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കസഖ്സ്ഥാനിന്റെ തലസ്ഥാനമായ അസ്താനയിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് എത്തിയതായിരുന്നു ഇരു മന്ത്രിമാരും.
നാഗലാന്ഡില് ഉന്നതവിദ്യാഭ്യാസവും ആദിവാസി വിഷയങ്ങളും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ടെംജെന്‍ ഇംന അലോംഗ്. ട്വിറ്ററില്‍ വളരെ സജീവമാണ് അദ്ദേഹം. എപ്പോഴും നാഗലാന്‍ഡിന്റെ പാരമ്പര്യവും മഹത്വവും വിളിച്ചുപറയുന്ന ചിത്രങ്ങളും വിഡിയോകളും അദ്ദേഹം പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ വളരെ കൗതുകകരമായ ഒരു വിഡിയോയാണ്
ബെംഗളൂരു∙ കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിൽ, കർണാടക-മഹാരാഷ്ട്ര അതിർത്തിക്ക് സമീപം കൊഗ്നോലി ടോൾ പ്ലാസയ്ക്ക് സമീപം മധ്യവർത്തി മഹാരാഷ്ട്ര ഏകീകരണ സമിതിയും (എംഎംഇഎസ്) എൻസിപിയും പ്രതിഷേധ പ്രകടനം നടത്തി. ബെളഗാവിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ എൻസിപി നേതാവ് ഹസൻ മുഷ്രിഫ് ശിവസേനയുടെ
ബെംഗളൂരു∙ കർണാടക നിയമസഭയ്ക്കുള്ളിൽ ഹിന്ദുമഹാസഭാ നേതാവ് വി.ഡി.സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ നിയമസഭാ മന്ദിരത്തിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ന്യൂഡൽഹി∙ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കർണാടക–മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന് കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടക
പുണെ∙ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തിലേക്കു ലയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്. സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം
കുമളി∙ മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തർക്കമുന്നയിച്ച് തമിഴ്നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക്. കണ്ണകി ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല തങ്ങളെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി അടുത്തിടെ തമിഴ്നാട് കണ്ണകി ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് Kannagi temple, Mangaladevi Temple trust, Idukki, Manorama News
ന്യൂഡൽഹി ∙ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഞായറാഴ്ച തിരുപ്പതിയിലാണ് യോഗം. സംസ്ഥാനാന്തര തർക്കങ്ങളുടെ...Central Government, Amit shah, South State CM, Meeting, Manorama News
കൊച്ചി∙ അയൽവാസിയുമായുള്ള അതിർത്തി തർക്കത്തിനിടെ ഉന്തുമ തള്ളിലുംപെട്ട് ഒരാൾ മരിച്ചു.വാരാപ്പുഴ ദേവസ്വംപാടം വാധ്യാരുപറമ്പിൽ ഗോപി(62) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 6 മണിക്കുണ്ടായ തർക്കത്തിനിടയിൽ ഉന്തുംതള്ളിലുംപെട്ട് ഗോപി നിലത്തു തലയടിച്ചു വീഴുകയായിരുന്നു. അയൽവാസി അനിൽകുമാറാണ് പ്രതി. Death, Varapuzha, Dispute, Manorama News
ബെയ്ജിങ്∙ അതിർത്തി സുരക്ഷ വർധിപ്പിക്കാൻ പുതിയ നിയമവുമായി ചൈന. ഇന്ത്യയുമായി അതിർത്തിയിൽ തുടരുന്ന സംഘർഷം, താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാർഥികളുടെ വരവ്, തെക്ക് കിഴക്കൻ ഏഷ്യയിൽനിന്നുള്ള കോവിഡ് വ്യാപനംൽ ....| China Border Security Law | India China Standoff | Manorama News
Results 1-10 of 11