Activate your premium subscription today
എരുമപ്പെട്ടി (തൃശൂർ) ∙ വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയിൽ കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയത്.
കാസർകോട് ∙ കാസർകോട് റേഞ്ച് വനമേഖലയിലെ കാട്ടാനക്കൂട്ടത്തെ അതിർത്തി കടത്തിയ ദൗത്യം വിജയത്തിലേക്കെന്നു വിലയിരുത്തൽ. ജില്ലയുടെ മലയോര മേഖലയിലുള്ള ആനശല്യം തടയുന്നതിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾ ആസൂത്രണം ചെയ്ത ആനപ്രതിരോധ വേലി പ്രവർത്തന സജ്ജമായെന്നും വേലിക്കായി മാത്രം
മനക്കട്ടിയുള്ളവരിൽ പോലും അസ്വസ്ഥത സൃഷ്ടിക്കാനിടയുള്ളതാണ് ഈ വാർത്തയ്ക്കൊപ്പമുള്ള വിഡിയോ ദൃശ്യങ്ങൾ. ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചിൽ പീലാർമൂഴി ഭാഗത്തു കാട്ടിനുള്ളിൽ സ്ഥാപിച്ച വൈദ്യുതവേലിയിൽ തട്ടി ഒരു മ്ലാവ് പിടഞ്ഞു ചാകുന്നതു ദൃശ്യങ്ങളിൽ കാണാം. രക്ഷിക്കാൻ ശ്രമിച്ചാൽ വൈദ്യുത വേലിയിൽ നിന്നു
Results 1-3