Activate your premium subscription today
തിരുവനന്തപുരം∙ എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത് അഴിമതിയിൽ അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായുള്ള ബന്ധം
തിരുവനന്തപുരം∙ എഐ ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) പദ്ധതിയില്‍ മുൻപും പങ്കാളിയായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന് സ്ഥാപിക്കാനായി
തിരുവനന്തപുരം∙ എഐ ക്യാമറ പദ്ധതിയില്‍ ചുക്കാന്‍ പിടിക്കുന്നത് പ്രസാഡിയോയും ട്രോയിസുമാണെന്ന വിവരം കെല്‍ട്രോണ്‍ നേരത്തെ അറിഞ്ഞിരുന്നതായി രേഖകള്‍. വിവരങ്ങള്‍ മറച്ചുവച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഈ കാര്യം സമ്മതിക്കുന്ന രേഖകള്‍ കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുറംകരാറുകളില്‍ കെല്‍ട്രോണിന് ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെ വാദിച്ചിരുന്നത്.
തിരുവനന്തപുരം∙ റോഡ് ക്യാമറാ പദ്ധതിയുടെ നടത്തിപ്പില്‍ ചുക്കാന്‍ പിടിച്ചത് പുറംകരാര്‍ ലഭിച്ച കമ്പനികളായ പ്രസാഡിയോ ടെക്നോളജീസും ട്രോയിസ് ഇന്‍ഫോടെകും. ഈ കമ്പനികളുടെ തലപ്പത്തുള്ള ഒ.ബി.രാംജിത്തും ടി.ജിതേഷുമാണ് പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടെ മറ്റ് കമ്പനികളെ നിയന്ത്രിച്ചിരുന്നത്. ഇവരുടെ സാന്നിധ്യം
തിരുവനന്തപുരം∙ റോഡുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതി രണ്ടാം എസ്എൻസി ലാവ്ലിനാണെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിനെതിരെ ഏഴു ചേദ്യങ്ങൾ ഉന്നയിച്ച
തിരുവനന്തപുരം∙ വിവാദ റോഡ് ക്യാമറ ഘടിപ്പിക്കുന്നതിൽ എസ്ആർഐടിക്കൊപ്പം ഉൾപ്പെട്ട ട്രോയിസ് ഇൻഫോടെക് കമ്പനിയുടെ പ്രവർത്തനത്തിലും ദുരൂഹത. കരാർ ലഭിക്കുന്നതിലും രണ്ടു വർഷം മുൻപു മാത്രമാണ് കമ്പനി രൂപീകരിച്ചതെന്നും ക്യാമറ സ്ഥാപിക്കുന്നതിൽ സാങ്കേതിക പരിജ്ഞാനം ഇവർക്കില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. വടകര
തിരുവനന്തപുരം ∙ വിവാദ റോഡ് ക്യാമറ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ കെൽട്രോണിനു നൽകുന്ന 232 കോടിയിൽ 28 ശതമാനത്തിലേറെ പോകുന്നത് കെൽട്രോണിന്റെ പോക്കറ്റിലേക്ക്. ഗതാഗതവകുപ്പിനു പദ്ധതി നേരിട്ടു നടപ്പാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലാത്തതിനാലാണു കെൽട്രോണിനെ ചുമതലപ്പെടുത്തിയത്. അവർ അതു 165 കോടിക്ക് എസ്ആർഐടി എന്ന സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകി. ബാക്കി 67.25 കോടി രൂപ കെൽട്രോണിന്റെ പോക്കറ്റിൽ. ഇൗ തുക കൊണ്ടുവേണം 146 പേരെ കൺട്രോൾ റൂമുകളിൽ നിയമിച്ചു ശമ്പളം നൽകേണ്ടതെന്നും നോട്ടിസ് അയക്കേണ്ടതെന്നും കെൽട്രോൺ വിശദീകരിക്കുന്നു.
Results 1-7