Activate your premium subscription today
ന്യൂഡൽഹി ∙ ഹിജാബ്, ബുർഖ എന്നിവ നിരോധിച്ച മുംബൈയിലെ സ്വകാര്യ കോളജിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹിജാബ് അനുവദിക്കുന്നതിനെ എതിർത്ത കോളജ് അധികൃതരോട് പൊട്ടുതൊട്ടോ കുറിയിട്ടോ വിദ്യാർഥികൾ വരുന്നതിനെ നിങ്ങൾ തടയുന്നുണ്ടോ എന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലത്തിനു ശേഷം ഇതേക്കുറിച്ചു സംസാരിക്കേണ്ടി വരുന്നത് ദൗർഭാഗ്യമാണെന്നും കോടതി പറഞ്ഞു.
കൊളംബോ∙ ആയിരത്തിലധികം മദ്രസ്സ സ്കൂളുകൾ പട്ടാനും ബുർഖ ധരിക്കുന്നത് നിരോധിക്കാനും ശ്രീലങ്ക ഒരുങ്ങുന്നു. പൊതു സുരക്ഷാമന്ത്രി ശരത് വീരസേകര വാർത്താസമ്മേളനത്തിലാണ് ... Sri Lanka to ban burqa, shut many Islamic schools, Minister Sarath Weerasekera, Muslim population, Madrassa Islamic Schools
Results 1-2