Activate your premium subscription today
ന്യൂഡൽഹി∙ ശതകോടികൾ മുടക്കി പണിത പുതിയ പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നതായി സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഡൽഹിയിൽ അതിശക്തമായ മഴയാണ്. ഈ മഴയത്താണ് ഒരുവർഷം മുൻപു നിർമിച്ച പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നത്. ചോർച്ചയുടെ വിഡിയോ സഹിതം അഖിലേഷ് എക്സിൽ കുറിപ്പിട്ടു. പാർലമെന്റിന്റെ
വർഷങ്ങൾക്കു മുൻപെത്തിയപ്പോഴത്തെ ന്യൂഡൽഹിയല്ല ഇപ്പോൾ. സെൻട്രൽ വിസ്റ്റ എന്ന നവീകരണ പദ്ധതി നഗരക്കാഴ്ചയെ അടിമുടി മാറ്റുകയാണ്. പ്രൗഢമായിരുന്ന പാർലമെന്റ് മന്ദിരം ചരിത്രസ്മാരകമാകുന്നു. പുതിയ മന്ദിരത്തിൽ പാർലമെന്റ് സമ്മേളനം ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രിഭവൻ, കൃഷി ഭവൻ, നിർമാൺ ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ മുഴുവൻ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുകയാണ്. ഒപ്പം നാഷനൽ മ്യൂസിയം എന്ന ചരിത്രസ്മാരകവും പഴങ്കഥയാകും. പുതിയ മ്യൂസിയം സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിലെത്തിയ ശേഷം ഏറ്റവുമധികം കണ്ടിട്ടുള്ള ഇടങ്ങളിലൊന്നാണു ജൻപഥ് റോഡിലെ നാഷനൽ മ്യൂസിയം. ചരിത്രനിധികളുടെ വീട്. ഡാൻസിങ് ഗേളിന്റെ അഴകു കാണാൻ മ്യൂസിയത്തിലെത്തി മണിക്കൂറുകൾ ചെലവഴിക്കുന്നവരെ ഇവിടെ കാണാം. എല്ലാം മറന്ന്, ഒരു ധ്യാനത്തിലെന്നവണ്ണം കാഴ്ചകൾ കാണുന്നവർ. അവരുടെ കൺമുന്നിൽ ചരിത്രവും കഥയും കടങ്കഥയുമെല്ലാം മിന്നിമറയുന്നു. ചരിത്രശേഷിപ്പുകൾ ഒപ്പം നിന്നു കഥ പറയുന്നു.
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഭൂഗർഭ തുരങ്കങ്ങളുമുണ്ടാകുമെന്നു റിപ്പോർട്ട്. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളുമായും... Central Vista Redevelopment Project, Underground tunnels,The new Parliament , PM Modi, Manorama News, Manorama Online.
ന്യൂഡൽഹി∙ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്ക് നല്കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവച്ചു. പുതിയ | Central Vista Project | Supreme Court | new parliament complex | Narendra Modi | Manorama Online
രാജ്യത്തെ പകുതിയോളം ജനം പട്ടിണിയിൽ കഴിയുമ്പോൾ എന്തിനാണ് 1000 കോടിയുടെ പാർലമെന്റ് മന്ദിരം പണിയുന്നെതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. കോവിഡ് മൂലം രാജ്യത്തിലെ പകുതിയിലധികം..Kamal Haasan, Kamal Haasan latest news, Kamal Haasan narendra modi, Kamal Haasan parliament,
ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മണ്ഡലത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ്... Farmers Protest, Central Vista Project, Narendra Modi, Congress, New Parliament, Randeep Surjewala, Malayala Manorama, Manorama Online, Manorama News
ന്യൂഡല്‍ഹി∙ 20,000 കോടി രൂപ ചെലവാക്കി ഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കു പിന്തുണയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. പുതിയ പദ്ധതി രാജ്യാഭിമാനത്തിന്റെ | Central Vista, K Chandrashekar Rao, Manorama news, New Parliament building
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ രണ്ടു ഘട്ടമായി പൂർത്തിയായി. ഉച്ചയ്ക്ക്, പുതിയ മന്ദിരത്തിൽ ഉദ്ഘാടന സമ്മേളനത്തോടെയാണ് രണ്ടാംഘട്ട ചടങ്ങുകള്‍ തുടങ്ങിയത്.
അലഹബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ പിറവിയിൽ താരതമ്യേന അപ്രധാനമായി പരിഗണിക്കപ്പെട്ട സ്വർണ ചെങ്കോലിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു സ്ഥാപിച്ചു മുഖ്യ ചർച്ചയാക്കി മാറ്റാനുള്ള രാഷ്ട്രീയ ആസൂത്രണം ബിജെപി നടത്തി. ചെങ്കോലിന്റെ കഥ മാധ്യമസമ്മേളനം നടത്തി പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതും ഇതിന്റെ തുടർച്ച തന്നെ. പിന്നാലെ, ‘അത്രമേൽ പ്രധാനപ്പെട്ട ചെങ്കോലിനെ അലഹബാദിലെ മ്യൂസിയത്തിൽ നെഹ്റു ഉപയോഗിച്ചിരുന്ന വെറും വോക്കിങ് സ്റ്റിക്ക് ആയി ഇരുട്ടറയിൽ സൂക്ഷിച്ചു’ എന്ന ആരോപണം ഉയർത്താനും ബിജെപി നേതാക്കൾ മൽസരിച്ചു.
രാജസദസ്സ് പോലെയാണ് എഡ്വിൻ ലട്യൻസ് ന്യൂഡൽഹി രൂപകൽപന ചെയ്തത്. റെയ്സിന കുന്നിനുമുകളിൽ സിംഹാസനംപോലെ രാഷ്ട്രപതി ഭവൻ. മുന്നിൽ ഇരുവശത്തും മന്ത്രിമാരുടെ ഇരിപ്പിടങ്ങൾപോലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. അവയുടെ നടുവിൽ പരവതാനിപോലെ
Results 1-10 of 55