Activate your premium subscription today
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിൽ നിന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ദിവസങ്ങൾക്ക് ശേഷം, പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഒരു പ്രാദേശിക പാർട്ടി നേതാവ് പശുവിനെ കൊന്നതായുള്ള അവകാശവാദങ്ങളുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙
കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്ക പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ന്യൂസ് കാർഡിന്റെ രൂപത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക്
ബറേലി∙ ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണ സേനയുടെ ജില്ലാ മേധാവിക്കെതിരെ ഗോഹത്യയുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. ഗോരക്ഷ കര്‍ണി സേനയുടെ ബറേലി യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ സിങ്ങിനെതിരെയാണ് നടപടി. വെള്ളിയാഴ്ച രാത്രി പശുക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഏറ്റുമുട്ടിലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുലും
ബെംഗളൂരു∙ കർണാടകയിൽ ഗോ സംരക്ഷകരുടെ ജീവിതം അപകടത്തിലായിരുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ. ഗോ വധം നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമം സംസ്ഥാനത്തെ പശു സംരക്ഷകർക്ക് വളരെയധികം ആശ്വാസം നൽകുന്നതാണെന്നും ദേശീയ മാധ്യമത്തിനു ....| Karnataka | Cow Slaughter Law | Manorama News
ബെംഗളൂരു∙ കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമസഭ പാസാക്കി. പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഗോക്കൾ നമ്മുടെ മാതാവാണ്, അവയെ കശാപ്പ്... cow slaughter ban indian, cow slaughter karnataka, cow slaughter ban up, cow slaughter madhyapradesh,
ബെംഗളൂരു∙ ഗോവധ നിരോധനനിയമം നടപ്പാക്കാൻ ഒരുങ്ങി കർണാടക. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് വെള്ളിയാഴ്ച ബെംഗളൂരുവിൽ നടന്ന മന്ത്രിസഭാ....Cow Slaughter, Karnataka BJP Government, Malayala Manorama, Manorama Online, Manorama News
പ്രയാഗ്രാജ്∙ ഉത്തർപ്രദേശിൽ പശുക്കടത്തും കശാപ്പും നടത്തുന്നവരെ പിടികൂടുന്നതിനായി പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ ഗോ രക്ഷാ വിഭാഗം. പശുക്കടത്തുമായി ബന്ധപ്പെട്ടു പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിഷയം മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിക്കുമെന്നാണ്
ബെംഗളൂരു∙ ബിജെപിയുടെ ബസവരാജ് ബൊമ്മെ സർക്കാർ നടപ്പാക്കിയ ഗോവധ നിരോധന നിയമം കർണാടകയുടെ വികസനത്തിനു തടസ്സമായെന്നും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നും കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖർഗെ. ഈ നിഗമനം കോൺഗ്രസിന്റേതല്ല, ബിജെപി സർക്കാരിന്റെ സമയത്തെ ധനവകുപ്പിന്റേതാണെന്നും പ്രിയങ്ക് വ്യക്തമാക്കി.
ബെംഗളൂരു ∙ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന കർണാടക മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്ന്
ബെംഗളൂരു ∙ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നു ബിജെപി പ്രഖ്യാപിച്ചു. സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തി. മന്ത്രിസഭയിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രായമായ കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമില്ലെന്ന മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷിന്റെ പ്രസ്താവനയെ അദ്ദേഹം പിന്തുണച്ചു.
Results 1-10 of 22