Activate your premium subscription today
ഫിലഡൽഫിയ ∙ ലോക മലയാളി സമിതി (വേൾഡ് മലയാളി കൗൺസിൽ) ഫിലഡൽഫിയ പ്രൊവിൻസ് ഫാദേഴ്സ് ഡേയും മദേഴ്സ് ഡേയും സംയുക്തമായി ആഘോഷിച്ചു. ഫാ. ഡോ.ജോൺ സി ജോൺ ചിറത്തലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജോർജ് നടവയൽ അധ്യക്ഷനായിരുന്നു. നൈനാൻ മത്തായി സ്വാഗതവും ലൂക്കോസ് വൈദ്യൻ നന്ദിയും പറഞ്ഞു. ചെയർമാൻ ജോസ് ആറ്റുപുറം, മറിയാമ്മ
തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായതാണ് ഗിന്നസ് പക്രു എന്ന അജയ കുമാർ. തമാശ നിറഞ്ഞ കഥാപാത്രങ്ങളാണ് പക്രു അവതരിപ്പിച്ചതിലേറെയെങ്കിലും മൈ ബിഗ് ഫാദർ, ഇളയരാജാ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷകരുടെ കണ്ണു നനയിച്ചു. രണ്ടു ചിത്രത്തിലും, മകനോട് ഏറെ വാത്സല്യമുള്ള അച്ഛനെയാണ്
‘അച്ഛാ’.. വിളിക്കാനും കേൾക്കാനും ഏറ്റവും എളുപ്പമുള്ള ആ വിളിക്കായി പാലക്കാട് സ്വദേശി രതീഷിന് 5 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ അച്ഛനായപ്പോൾ, കുഞ്ഞുമകൾക്ക് തിമിരമാണെന്നും കാഴ്ചയില്ലെന്നും അറിഞ്ഞു. പിന്നീട്, സെറിബ്രൽ പാൾസി രോഗിയാണ് അവൾ എന്നറിഞ്ഞു. ഇതൊന്നും പക്ഷേ, രതീഷിന് പ്രശ്നമല്ലായിരുന്നു.
നിങ്ങൾ അച്ഛന്റെ കുട്ടിയാണോ അമ്മയുടെ കുട്ടിയാണോ..? കാലങ്ങളായി കുട്ടികൾ കേൾക്കുന്ന ഒരു ചോദ്യമാണിത്. കണിശക്കാരനായ അച്ഛനെ മാറ്റിവച്ച് ഞങ്ങൾ അമ്മയുടെ കുട്ടിയെന്നാണ് പണ്ട് കാലം തൊട്ട് നമ്മൾ കേട്ട് ശീലിച്ചത്. അച്ഛൻമാരെല്ലാം പക്ഷേ, ഇന്ന് ഫ്രീക്കൻമാരായി. മക്കളുടെ കൂൾ ഡാഡിയാണ് പലർക്കും അച്ഛൻമാർ.
ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണു ഫാദേഴ്സ് ഡേ ആയി ലോകം ആഘോഷിക്കുന്നത്. ജീവിതത്തിൽ കരുത്തും കരുതലുമായി ഒപ്പം നിന്ന അച്ഛനെ വര്ഷത്തിൽ ഒരു ദിവസം മാത്രമാണോ സ്നേഹിക്കേണ്ടത്, അതുകൊണ്ട് ഇങ്ങനെയൊരു ദിവസത്തിന്റെ ആവശ്യമുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുണ്ട്. ഇതൊരു പ്രതീകാത്മക ദിവസമാണ്. അവർക്കു വേണ്ടി
Results 1-5