Activate your premium subscription today
88 വർഷങ്ങൾക്ക് മുൻപുള്ള ജർമനി....മനുഷ്യരെ വംശീയമായി വേർതിരിച്ച് കൊന്നൊടുക്കിയ നാത്സികളായിരുന്നു അവിടെ ഭരണം. അഡോൾഫ് ഹിറ്റ്ലർ എന്ന ലോകം കണ്ട എക്കാലത്തെയും ക്രൂരനായ ഭരണാധികാരികളിലൊരാളുടെ കീഴിൽ. നാത്സി ഭീകരതയ്ക്ക് പല സംവിധാനങ്ങളുണ്ടായിരുന്നു. അതിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു ഗെസ്റ്റപ്പോ. 1933
Results 1-1