Activate your premium subscription today
യുഎൻ ∙ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികൾ വഴി ഇന്ത്യയിൽ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതായി യുഎൻ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) ആണ് വ്യക്തികളെ ഒറ്റയ്ക്ക് സംഘടനയിലേക്ക് ആകർഷിക്കാൻ നീക്കം നടത്തുന്നതെന്ന് ഭീകര സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്ന യുഎൻ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
വാഷിങ്ടൻ∙ യുഎസിലേക്കു തിരിച്ചെത്തിയതിൽ ആശ്വാസമെന്ന് ഭീകരസംഘടനയായ ഐഎസിന്റെ വിഡിയോയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ കൗമാരക്കാരൻ. Matthew ISIS, Sweet Relief, Syria, Manorama Online, Malayala Manorama, Manorama News
കൊച്ചി∙ കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടക്കവെ അറസ്റ്റിലായ ആളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം
‘‘ഇതു ജയിൽവാസത്തേക്കാൾ ദുരിതമാണ്. കാരണം ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് അതിന് ഒരു അവസാനം ഉണ്ടാകുമെന്ന് അറിയാം. പക്ഷേ ഇവിടെ എനിക്ക് അങ്ങനെ ഒരുറപ്പ് കിട്ടുന്നില്ല...’’– വടക്കൻ സിറിയയിലെ അൽ–റോജ് അഭയാർഥി ക്യാംപിലിരുന്നാണ് ഷമീമ ബീഗം ഈ വാക്കുകൾ പറയുന്നത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരുന്നതിന്, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനിൽനിന്നു സിറിയയിലേക്കു കടന്നത്. അന്നു പ്രായം വെറും 16 വയസ്സ്. പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 2019ൽ സിറിയയിലെ അഭയാർഥി ക്യാംപിൽ കണ്ടെത്തുമ്പോൾ ഒൻപതു മാസം ഗർഭിണിയായിരുന്നു ഷമീമ. ഇതിനു പിന്നാലെ, രാജ്യത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് സർക്കാർ അവരുടെ പൗരത്വം റദ്ദാക്കുകയും ബ്രിട്ടനിൽ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപ്പോരാട്ടം നടത്തുന്ന ഷമീമയുടെ അനുഭവങ്ങൾ ബ്രിട്ടിഷ് മാധ്യമമായ ബിബിസി ഇപ്പോൾ പോഡ്കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ്. സിറിയയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ മുതൽ ഐഎസ് ക്യാംപിലെ ദുരിതപൂർണമായ ജീവിതം വരെ ഷമീമ പോഡ്കാസ്റ്റിൽ പങ്കുവയ്ക്കുന്നു. ‘ഐ ആം നോട്ട് എ മോൺസ്റ്റർ: ദ് ഷമീമ ബീഗം സ്റ്റോറി’ എന്ന പത്ത് എപ്പിസോഡുകളുള്ള പരിപാടിയുടെ ആദ്യ രണ്ടു ഭാഗങ്ങൾ ബിബിസി പ്രക്ഷേപണം ചെയ്തു കഴിഞ്ഞു. അതോടെ ഷമീമ ബീഗം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കൂടാതെ, ഒരു ‘തീവ്രവാദി’യുടെ ജീവിതകഥ പറയുന്നതിന് ബിബിസിക്കെതിരെയും വിമർശനങ്ങൾ ഉയരുന്നു. ഐഎസിൽ സ്വന്തം ഇഷ്ടപ്രകാരം ചേർന്നുവെന്ന് സമ്മതിച്ച ഷമീമ ഇപ്പോൾ ഇരയുടെ വേഷം കെട്ടുകയാണെന്നാണ് അവര്‍ക്കെതിരെയുള്ള പ്രധാന വിമർശനം. ആരാണ് ഷമീമ ബീഗം? എന്തുകൊണ്ടാണ് ഇവരുടെ പേര് ഇപ്പോൾ ഇത്രയേറെ വാർത്തകളിലും ചർച്ചകളിലും നിറയുന്നത്?
കയ്റോ∙ ഐഎസ് ഭീകരസംഘടനയുടെ തലവൻ അബു ഹസ്സൻ അൽ ഹാഷിമി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. സംഘടനയുടെ ടെലിഗ്രാം ചാനലിലൂടെയാണ് ഐഎസ് വക്താവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പകരക്കാരനായി
ലബനൻ∙ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ്
ജയിംസ് ഫോളിയുടെ മരണത്തോടെയാണ് ഐഎസിലെ ‘ബീറ്റിൽസിന്റെ’ ക്രൂരതയുടെ മുഖം ലോകമറിയുന്നത്. അതിനു പിന്നാലെയായിരുന്നു അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകരായ കെയ്ല മ്യൂളറെയും പീറ്റർ കാസിഗിനെയും കൊലപ്പെടുത്തിയത്. അതിക്രൂരമായ ഈ കൊലപാതകങ്ങളുടെ വിഡിയോ ലോകമെങ്ങും ഐഎസ് എത്തിച്ചു–കെയ്ലയുടെ ഒഴികെ. കെയ്ലയെ ഐഎസ് സ്ഥാപകൻ അബൂബക്കർ അൽ–ബാഗ്ദാദി പല തവണ ക്രൂരപീഡനത്തിനിരയാക്കിയെന്ന് യുഎസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു...
ഉദയപുർ∙ രാജസ്ഥാനിൽ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികൾക്ക്Udaipur Killing, Udaipur tailor murdered, udaipur taylor killed, udaipur tailor death, udaipur tailor case, rajasthan tailor, rajasthan tailor news, rajasthan tailor death, Udaipur, Rajasthan, Udaipur man beheaded ,Nupur Sharma, Udaipur Tailor Death,Manorama Online,Manorama Online News.
കാബൂൾ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളിലെ കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ Prophet insult, Prophet remark row,Nupur Sharma, BJP, Kabul, Kabul Gurdwara Attack, Islamic State,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.
കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളിലെ കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിനു മുൻപ് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞതിനാൽ ISIS terrorists, Firing inside Kabul gurdwara, Islamic States terrorists, Karte Parwan gurdwara, Crime News,Terrorists, Manorama News
Results 1-10 of 15