Activate your premium subscription today
തിരുവനന്തപുരം∙ ‘‘ഞാനും കുറച്ചുകാലമായി കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള് തമ്മില്‍ കുറേ കാലമായി കാണുന്നതാണല്ലോ. മാധ്യമങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെ എങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല. നിങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ മറുപടി പറയുന്നത്.
തിരുവനന്തപുരം ∙ ‘ദ് ഹിന്ദു’ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ അഭിമുഖത്തില്‍ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചോ പ്രത്യേക പ്രദേശത്തെക്കുറിച്ചോ പരാമര്‍ശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമകാര്യ സെൽ രൂപീകരിച്ച് ഉത്തരവിറങ്ങി. സർക്കാരിൽ നിരവധി നിയമ വിദഗ്ധർ പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എം.രാജേഷിനാണ് സെല്ലിന്റെ അധിക ചുമതല.. Law Cell in CM Ofiice, Pinarayi Vijayan, Kerala Government
കൊച്ചി∙ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തളളാതെ ശശി തരൂര്‍ എംപി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും
പൊന്നാനി ∙ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ അപേക്ഷയ്ക്കു മറുപടിയെത്തിയത് അപേക്ഷകൻ മരിച്ച് 3 വർഷത്തിനു ശേഷം. പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് വിചിത്ര നടപടി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു. മുൻ കരുതലിന്റെ ഭാഗമായി മലയോര ...Heavy Rain | CMO Office | Orange Alert | Manorama News
അതിശയകരമാണു പി.ശശി എന്ന രാഷ്ട്രീയക്കാരന്റെ കയറ്റിറക്കങ്ങൾ. പി.ശശിയെ അധികാരസ്ഥാനത്തുനിന്ന് അകറ്റി നിർത്തണമെന്നു വാദിക്കുന്നവർക്കു പറയാൻ പല കാരണങ്ങളുണ്ടാകാം. എന്നാൽ, ശശിയെ പുനഃപ്രതിഷ്ഠിച്ചതിനു പിന്നിൽ പാർട്ടിക്കു രണ്ടേ രണ്ടു കാരണമേയുള്ളൂ- കാര്യക്ഷമത, പാർട്ടിക്കൂറ്. P Sasi, Pinarayi Vijayan, P Jayarajan, CPM, CM's Political Secretary, CPM Kannur Leaders
തിരുവനന്തപുരം∙ സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമനിർമാണം വേണമെന്ന നിർദേശം പല കോണുകളിൽനിന്നും ഉയർന്ന പശ്ചാത്തലത്തിൽ ഈ നിർദേശങ്ങൾ പരിശോധിക്കാൻ ഒരു സമിതി....| Organized Crimes | CM Office | Manorama News
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധനത്തിന് വാൾട്ട് ഡിസ്നി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ 7 കോടി രൂപയും ലുലു ഗ്രൂപ്പ് 5 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിൽ ഇനി വിടവാങ്ങലിന്റെ നാളുകൾ. 8 മന്ത്രിമാർ ഇത്തവണ മത്സരരംഗത്ത് ഇല്ലായിരുന്നു. ഭരണത്തുടർച്ച ഉണ്ടായാൽപോലും ഇവരിൽ എത്ര പേർ വീണ്ടും മന്ത്രിമാരാകുമെന്ന് | Kerala Cm | Malayalam News | Manorama Online
Results 1-10