Activate your premium subscription today
കൊച്ചി : കേരള മീഡിയ അക്കാദമിയിൽ വിഡിയോ എഡിറ്റിങ് കോഴ്സിന്റെ ജനറൽ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27നു സ്പോട് അഡ്മിഷൻ നടത്തും. 34,500 രൂപയാണു ഫീസ്. പ്രായപരിധി 30. യോഗ്യത പ്ലസ്ടു. - അപേക്ഷാഫീസ് 300 രൂപ. ഫോൺ: 0484-2422275. വെബ്സൈറ്റ്: www.keralamediaacademy.org
കൊച്ചി ∙ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിൽ അക്കാദമി കൊച്ചി സെന്ററിലെ എം.സി.ശരചന്ദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സെന്ററിലെ എം.കിരൺ ബോസ് രണ്ടും എസ്.ഗൗതം കൃഷ്ണ മൂന്നും റാങ്കുകൾ നേടി. ഫലം വെബ്സൈറ്റിൽ: www.keralamediaacademy.org. മാർച്ചിൽ
തിരുവനന്തപുരം∙ മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റായിരുന്ന ഇ.സോമനാഥിന്റെ രണ്ടാം ചരമവാർഷികത്തിൽ കേരള മീഡിയ അക്കാദമിയിലെ ‘ഇ.സോമനാഥ് ചെയർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റൽ ജേണലിസം സ്റ്റഡി’ ചെയറിന് തുടക്കം. യുഎസിലെ ഇന്റർനാഷനൽ നെറ്റ്വർക് ഫോർ കാൻസർ റിട്രീറ്റ്മെന്റ് ആൻഡ് റിസർച് പ്രസിഡന്റ് ഡോ.എം.വി.പിള്ള ഉദ്ഘാടനം ചെയ്തു.
കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ മാധ്യമപ്രവർത്തനം നടത്തുന്നവർക്കും കേരളം ആസ്ഥാനമായുള്ള മാധ്യമങ്ങൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും (ഇംഗ്ലിഷ്-മലയാളം) മാധ്യമവിദ്യാർഥികൾക്കും ഈ രംഗത്തെ അധ്യാപകർക്കും അപേക്ഷിക്കാം. തുക
തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്സ് കോഓർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ.അജിത് (56) അന്തരിച്ചു.
കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സൂക്ഷ്മ ഗവേഷക ഫെലോഷിപ് (ഒരു ലക്ഷം രൂപ) മലയാള മനോരമ ലീഡർ റൈറ്റർ കെ. ഹരികൃഷ്ണനും മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ ... K Harikrishnan, VR Jyothish, G Ragesh, Media Academy Fellowship
Results 1-6