Activate your premium subscription today
കൊല്ലം ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പി.അനുപമയുടെ (21) ജാമ്യാപേക്ഷയിൽ 29ന് വാദം നടക്കും.ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ സർക്കാരിന്റെ റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം
കൊല്ലം∙ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണസംഘം കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂരിലെ പത്മകുമാറും കുടുംബവും മാത്രമാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കൊട്ടാരക്കര ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം ഇന്നു 11ന് കോടതിയിൽ സമർപ്പിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ഇന്നു 11ന് അന്വേഷണോദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് ആയിരത്തോളം പേജുകളുള്ള കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിക്കും.
കൊട്ടാരക്കര∙ നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം തയാറായി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21)
കൊട്ടാരക്കര∙ നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം തയാറായി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ മാത്രമാണു പ്രതികൾ. അടുത്ത ദിവസങ്ങളിൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി ഉന്നതതല യോഗം നടന്നു.
കഴിഞ്ഞ 365 ദിവസങ്ങളിലായി പത്തനംതിട്ട ജില്ല ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ്. സാക്ഷ്യംവഹിച്ച സംഭവങ്ങൾ എന്തൊക്കെയാണ്..... കഴിഞ്ഞ വർഷത്തിലൂടെ ഒന്നു കറങ്ങിവന്നാലോ.... റോബിൻ ബസും മോട്ടർ വാഹന വകുപ്പും കേന്ദ്രത്തിന്റെ പുതിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി (എഐടിപി) പത്തനംതിട്ട–കോയമ്പത്തൂർ
ഇന്നു രാത്രി പുതുവർഷം പിറക്കുകയായി... ജില്ലയ്ക്ക് ഈ വർഷം ബാക്കി വയ്ക്കുന്നത് എന്തെല്ലാം... ഒട്ടേറെ പ്രമുഖരുടെ വിയോഗമുണ്ടായ വർഷം കൂടിയാണ് കടന്നു പോകുന്നത്. ഈ വർഷത്തിൽ ജില്ലയിൽ നടന്ന പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. കലക്ടറേറ്റിലെ ബോംബ് ഭീഷണി ഫെബ്രുവരി 3ന് ഉച്ചയോടെയാണ് ജില്ലാ
കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി ജയിലിലേക്കു മാറ്റി. 7
കൊട്ടാരക്കര ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി ജയിലിലേക്കു മാറ്റി. 7 ദിവസത്തെ കസ്റ്റഡിക്കു ശേഷം ഇവരെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി-2 ൽ ഹാജരാക്കിയിരുന്നു.
കൊല്ലം ∙ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഇന്നു കൊട്ടാരക്കര കോടതിയിൽ ഹാജരാക്കുമ്പോൾ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ അവശേഷിക്കുന്നു. ∙ പ്രതിപ്പട്ടിയിൽ 3 പേർ മാത്രമോ? കേസിൽ 3 പേർ മാത്രമെന്നു പൊലീസ് തറപ്പിച്ചു പറയുന്നു. മറ്റൊരു
Results 1-10 of 154