Activate your premium subscription today
മുംബൈ ∙ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ 5 നക്സലുകൾ കൊല്ലപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര–ഛത്തീസ്ഗഡ് അതിർത്തിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് തമ്പടിച്ചിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഛത്തീസ്ഗഡിൽ ബസ്തർ മേഖലയിലെ നക്സൽ ബാധിത ജില്ലയായ നാരായൺപുരിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഗഡ്ചിറോളി.
ബസ്തർ. ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ചോരക്കറ പുരണ്ട പ്രദേശം. പുരാണത്തിൽ ‘ദണ്ഡകാരണ്യ’മെന്ന പേരിൽ അറിയപ്പെടുന്ന ബസ്തര് ഛത്തിസ്ഗഡിന്റെ ഭാഗമാണ്. ഇന്ത്യയിലെ പുരാതന ആദിവാസി മേഖല വാർത്തകളിൽ പലപ്പോഴും ഇടം നേടുന്നത് മാവോയിസ്റ്റ് ആക്രമണങ്ങളുടെ പേരിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച മറ്റൊരു ഏറ്റുമുട്ടലിനും ബസ്തർ മേഖല സാക്ഷ്യം വഹിച്ചു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 15 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടെ 29 മാവോയിസ്റ്റുകള് കൊല്ലപ്പെട്ടിരുന്നു. മൂന്നു സുരക്ഷാസേന ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.
സുള്ള്യ ∙ നക്സൽ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശമായ വനമേഖലയിൽ നക്സൽ വിരുദ്ധ സേന (എഎൻഎഫ്) തിരച്ചിൽ ശക്തമാക്കി. ദക്ഷിണ കന്നഡ കുടക് അതിർത്തി പ്രദേശം സുബ്രഹ്മണ്യയ്ക്ക് സമീപം മടിക്കേരി താലൂക്കിലെ കാലൂരു ഗ്രാമത്തിലെ കൂജിമല എന്ന വനാതിർത്തിയോടു ചേർന്ന
ബിജാപുർ ∙ ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ കമാൻഡർ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സ് (സിഎഎഫ്) കമാൻഡർ ടിജാവ റാം ഭുര്യയെ പട്ടാപ്പകൽ മാവോയിസ്റ്റ് സംഘം മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ബിജാപുർ ജില്ലയിലെ കുട്രു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണു സംഭവം.
ബെംഗളൂരു ∙ സായുധരായ 3 നക്സലുകളുടെ രഹസ്യനീക്കത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉഡുപ്പിയിലും ചിക്കമഗളൂരുവിലും പൊലീസും നക്സൽ വിരുദ്ധ സേനയും തിരച്ചിൽ ഊർജിതമാക്കി. കേരളാ അതിർത്തി കടന്ന് എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുജില്ലകളിലെയും വനമേഖലകളിൽ കനത്ത ജാഗ്രത
ഇതിനിടെ ഒരു വെടിയൊച്ച കേട്ടു. പൊലീസുകാർ വെടിയുതിർക്കുകയാണെന്നു കരുതിയ സംഘം ചിതറിയോടി. ഇതിനിടെ കൈബോംബ് പൊട്ടി ഗോപാലൻ എന്നയാളുടെ കൈപ്പത്തി തെറിച്ചുപോയി. ഓടുന്നതിനിടെ ഓടയിൽ വീണതിനെത്തുടർന്നായിരുന്നു അത്. ഇത് സംഘത്തിന്റെ... Naxlism in Kerala | Naxal varghese
കോളജ് പഠനകാലത്തെ 2 സംഭവങ്ങളാണ് മിസിറിനെ മാവോയിസ്റ്റാക്കിയത്. മിസിറിന്റെ മേഖലയിൽ ചാരായ വാറ്റ് സജീവമായിരുന്ന കാലം. ചാരായക്കുപ്പിയുമായി ഗ്രാമത്തിലെ കച്ചവടക്കാരെ സമീപിച്ചു. ഉന്നത ജാതിയിൽപ്പെട്ട കച്ചവടക്കാരൻ മദ്യക്കുപ്പി വാങ്ങിവച്ചെങ്കിലും പണം നൽകിയില്ല. പണം ചോദിച്ചപ്പോൾ തരില്ലെന്ന് മറുപടി. വീണ്ടും.. Maoist Leader Misir Besra
തിരുവനന്തപുരം∙നക്സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലി കാട്ടിൽ പൊലീസ് വെടിയേറ്റു മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം ∙ വിവിധ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഹെലികോപ്റ്റർ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. നക്സൽ മേഖലകളിലും | kerala police | helicopter surveillance | helicopter | naxal areas | Manorama Online
കേരളത്തിന്റെ ഓർമയിൽ ചോരച്ചുവപ്പുകൊണ്ട് അടയാളപ്പെട്ടുകിടക്കുന്നുണ്ട് അറുപതുകളുടെ രണ്ടാംപകുതി. നക്സലിസത്തിന്റെ ആ ചുവന്ന വസന്തത്തെ ചെറുക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരിലൊരാളാണ് കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട വള്ളിക്കോട് കുന്നത്തുശേരില് വീട്ടില് പി. ശ്രീനിവാസന്. 1968 ല് രാഷ്ട്രീയാധികാരം
Results 1-10 of 35