Activate your premium subscription today
ബംഗാളിലെ അപൂർവമായ ഒരു വിചിത്രപ്രതിഭാസമാണ് അലേയ ലൈറ്റ്സ്. ബംഗാളിലെ ചതുപ്പുനിലങ്ങളിലാണ് ഈ പ്രകാശം കാണപ്പെടുന്നത്. പ്രകൃതിപരമായ ഒട്ടേറെ വൈവിധ്യങ്ങളും പ്രതിഭാസങ്ങളുമുള്ള സംസ്ഥാനമാണിത്. അലേയ ലൈറ്റ്സ് പിന്തുടർന്നുപോയ കുറേയെറെ മത്സ്യത്തൊഴിലാളികൾക്ക് അപകടങ്ങളും മരണങ്ങളുമൊക്കെ പറ്റിയിട്ടുള്ളതിനാൽ വളരെ
ധ്രുവദീപ്തിയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിച്ച് സഞ്ചാരികൾ. ഈ ദൃശ്യമാണ് ഈപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒറോറ അഥവാ ധ്രുവദീപ്തികൾ ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്. ഒറോറ ബോറിയാലിസ് എന്ന്
ഒരു വിഡിയോ വൈറലാകുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ റെയ്ച്ചൽ ലെവിനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിൽ റേച്ചൽ ഇരിക്കുന്നതു കാണിച്ചാണു വിഡിയോ തുടങ്ങുന്നത്. ഏറെ പ്രശസ്തമായ നോർത്തേൺ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി കാണാൻ ഇപ്പോൾ യാത്രക്കാർക്ക് അവസരമുണ്ടെന്ന് പൈലറ്റ് അനൗൺസ്
ലോകരാഷ്ട്രീയത്തിൽ പല കാലങ്ങളിൽ ശക്തമായ സ്വാധീനമുറപ്പിച്ച റഷ്യ ഇന്നും ലോകത്തെ ഗണ്യമായ ശക്തികളിലൊന്നാണ്. അപാരമായ ഭൂവിസ്തൃതി കാരണം പലവിധ കാലാവസ്ഥാ മേഖലകളും വലിയ വ്യത്യാസമുള്ള പ്രകൃതിയും റഷ്യയുടെ പ്രത്യേകതകളാണ്. താരതമ്യേന ഉയർന്ന താപനിലയുള്ള യഷ്കൂലും, അസ്ട്രഖാനും ചെച്നിയയും അതിശൈത്യമുള്ള സൈബീരിയയുമൊക്കെ
ലോകത്തിന്റെ പല ഭാഗങ്ങളിലും വിചിത്ര മഴകൾ പെയ്യാറുണ്ട്. മത്സ്യമഴയും ചിലന്തി മഴയും നാണയമഴയുമൊക്കെ ഇത്തരത്തിൽ സംഭവിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പെയ്ത ‘പുഴുമഴ’യായിരുന്നു സമൂഹമാധമങ്ങളിലെ താരം. ലക്ഷക്കണക്കിന് പുഴുക്കളാണ് ചൈനയിൽ പെയ്തിറങ്ങിയത് എന്നായിരുന്നു വാർത്തകൾ. എന്നാൽ വീണത്
ഓസ്ട്രേലിയയിലെ വിദൂര പട്ടണമായ ലാജമാനുവിൽ മത്സ്യമഴ സംഭവിച്ചു. ജീവനുള്ള മീനുകളാണ് മഴയിൽ പെയ്തു താഴെ വീണത്. പിടയ്ക്കുന്ന മീനുകളെ കൈവശപ്പെടുത്താൻ കുട്ടികൾ മത്സരിച്ചു. പലരും ഇവയെ ജാറിലിട്ടുവയ്ക്കുകയും ചെയ്തു. ഇതാദ്യമായല്ല ഇവിടെ മത്സ്യമഴ പെയ്യുന്നത്. നാലു തവണയെങ്കിലും ഇവിടെ നേരത്തെ ഇങ്ങനെ സംഭവിച്ചതായി
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ദ്വാരങ്ങൾ ദുരൂഹതയാകുന്നു. സമുദ്രത്തിന്റെ അടിത്തട്ടിൽ അഗ്നിപർവത മേഖലയ്ക്കു സമീപമാണ് ഈ ദ്വാരങ്ങൾ കണ്ടെത്തിയത്. എത്തിപ്പെടാൻ അതീവ ദുർഘടമായ ഈ ഭാഗത്ത് 2540 അടി താഴ്ചയിൽ ഈ ദ്വാരങ്ങൾ എങ്ങനെ വന്നെന്നുള്ളത് വലിയ ഒരു സമസ്യയായി തുടരുന്നു. അറ്റ്ലാന്റിക്
കഴിഞ്ഞദിവസം തുർക്കിയിലെ ബർസയിലുള്ള ജനങ്ങൾ ഉറക്കമുണർന്നത് അത്യപൂർവുമായ ഒരു ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടായിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു മേഘ രൂപീകരണം കണ്ട് അത് ഒരു പറക്കും തളികയാണെന്നാണ് ഇവിടത്തുകാർ ആദ്യം കരുതിയത്. വിചിത്രമായ നിറത്തിൽ ദീർഘ വൃത്താകൃതിയിൽ കാണപ്പെട്ട
നൈൽ നദിയുടെ തീരത്താണ് ഈജിപ്ഷ്യൻ സംസ്കാരം വളർന്നു പന്തലിച്ചത്. അതിനാൽത്തന്നെ ആ നദിക്ക് ഈജിപ്തില് ലഭിക്കുന്ന പ്രാധാന്യം ചെറുതൊന്നുമല്ല. ഏകദേശം 175 ഫറവോമാരെങ്കിലും ഈജിപ്ത് ഭരിച്ചിട്ടുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. ഇതിൽ എഴുപതോളം പേരുടെ ശവകുടീരം ഇനിയും ലഭിക്കാനുണ്ട്. നൈലിന്റെ തീരത്ത് എവിടെയോ മണ്ണിനടിയിൽ
വടക്കൻ അമേരിക്കയുടെയും തെക്കൻ അമേരിക്കയുടെയും ഇടയിൽ ഒരു ചെറിയ ഹുക്കിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണു പാനമ. ലോകപ്രശസ്തമായ പാനമ കനാൽ സ്ഥിതി ചെയ്യുന്ന സ്ഥലം. വടക്കൻ, തെക്കൻ അമേരിക്കൻ ഭൂഖണ്ഡപ്രദേശങ്ങളെ കൊളുത്തുന്നയിടം. പാനമയുടെ ഭൂമിശാസ്ത്രം പഠിക്കുന്ന ഭൗമശാസ്ത്രജ്ഞർക്കു മുന്നിൽ ഒരു വലിയ ദുരൂഹത
Results 1-10 of 75