Activate your premium subscription today
ഭക്ഷ്യവിഷബാധയെത്തുടർന്നുള്ള മരണവാർത്തകൾ ഇടയ്ക്കിടെ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്താണ് ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണങ്ങൾ എന്നൊന്നു പരിശോധിക്കാം. ഭക്ഷണത്തിലൂടെ ബാക്ടീരിയയോ അതുൽപാദിപ്പിക്കുന്ന വിഷവസ്തുക്കളോ മൂലം ഉണ്ടാകുന്ന രോഗാവസ്ഥയെന്ന് സാമാന്യമായി ഇതിനെ പറയാം. പാകം ചെയ്തതോ അല്ലാത്തതോ ആയ
ഭക്ഷണത്തിലൂടെ പകര്‍ന്ന് രോഗം പരത്തുന്ന ഒരു തരണം ബാക്ടീരിയയാണ് സാല്‍മോണല്ല. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കഴിക്കുക വഴി ഇവ വയറ്റിലും കുടലിലും പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. സാല്‍മോണല്ലോസിസ് എന്നാണ് ഈ രോഗത്തിന് പേര്. പൊതുവേ പച്ചമാംസവും പച്ചമുട്ടയുമെല്ലാം കഴിക്കുന്നതിലൂടെയാണ് ഇത് പകരാറുള്ളത്.
വാഷിങ്ടൻ ∙ കോവിഡിനു പിന്നാലെ സാൽമൊണല്ല രോഗഭീതിയിൽ യുഎസ്. ഉള്ളിയിൽനിന്നു പകരുന്ന സാൽമൊണല്ല അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണു രോഗബാധിതരായത്. മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നു | US Salmonella Outbreak | Raw Onion | Manorama News
Results 1-3