Activate your premium subscription today
വർഷങ്ങളായി ജനുവരി മാസം ഓഹരി വിലകൾ ഇടിയുന്ന ഒരു പ്രതിഭാസം ഇന്ത്യൻ വിപണിയിൽ ഉണ്ടാകാറുണ്ടെന്ന കാര്യം അനലിസ്റ്റുകൾ ഓർമിപ്പിക്കുന്നു. ക്രിസ്തുമസ് ആലസ്യവും, പുതുവർഷ ആഘോഷങ്ങളും കഴിഞ്ഞു ഓഹരി വിപണിയിൽ നിന്ന് മാറി നിൽക്കുന്ന സ്ഥിതി വിശേഷം എല്ലാ വർഷവും ആവർത്തിക്കാറുണ്ട്.ക്യാപിറ്റൽ മൈൻഡ് ശേഖരിച്ച സ്ഥിതി വിവര
റഷ്യ, തുർക്കി, ഹോങ്കോങ് മുതലായ വിപണികളൊഴികെ ലോകത്തെ പ്രധാന വിപണികളെല്ലാം തന്നെ വെള്ളിയാഴ്ചയും നഷ്ടം കുറിച്ചു. അമേരിക്കയുടെ എസ്&പി 500 ഒരു ശതമാനത്തിൽ കൂടുതൽ വീണു. മാന്ദ്യ ഭീതിയും സാന്താക്ളോസ് റാലിയും ഫെഡ് റിസേർവ് വിതച്ച മാന്ദ്യ ഭയത്തോടെ ക്രിസ്മസ്-പുതുവത്സര അവധികളിലേക്ക്
സെൻസെക്സ് സർവകാല ഔന്നത്യത്തിലേക്കു കുതിച്ചതിന്റെ ഉത്സാഹത്തിലാണെങ്കിലും ഓഹരി വിപണിയിൽ ഉയർന്നുകേൾക്കുന്നത് ഇനി എങ്ങോട്ട് എന്ന ചോദ്യം. ‘സാന്റ ക്ലോസ് റാലി’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഡിസംബർകാല കുതിപ്പിനുള്ള സാധ്യതകൾക്കാണു മുൻതൂക്കമെങ്കിലും നിക്ഷേപകരുടെ വർഷാവസാന ലാഭമെടുപ്പിൽ സൂചികകൾക്കു
Results 1-3