Activate your premium subscription today
ആത്മീയത പരിശീലിക്കാൻ യുവാവ് ഗുരുവിന്റെ അടുത്തെത്തി. ഗുരുവിന്റെ പ്രഭാഷണങ്ങൾ കേട്ടും ഗുരു നൽകിയ പുസ്തകങ്ങൾ വായിച്ചും അയാൾ പരിശീലനം തുടർന്നു. ഒരു ദിവസം പുസ്തകപാരായണത്തിനിടെ വഴിപോക്കൻ നിലവിളിക്കുന്നതു കേട്ടു. എങ്കിലും അയാൾ വായന തുടർന്നു. കാലുതെറ്റി
സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്തു യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ Subhadinam, Manorama news
നേതാവും അനുയായികളും കൂടി കാട്ടിലൂടെ നടക്കുകയാണ്. കുറച്ചുദൂരം ചെന്നപ്പോൾ മരത്തിന്റെ മുകളിൽ ഒരു സ്വർണപ്പക്ഷി ഇരിക്കുന്നത് അവരിലൊരാൾ കണ്ടു. ആ പക്ഷിയെ പിടിക്കണമെന്ന് അവർക്കാഗ്രഹം തോന്നി. വളരെ ഉയരമുള്ള മരമായതുകൊണ്ട് ആരും കയറാൻ തയാറായില്ല. അവസാനം നേതാവ് Subhadinam, Respect, Manorama News, Manorama Online
നാലുവശവും ഉയരമുള്ള മതിലുകെട്ടി മറച്ച തോട്ടം കണ്ടപ്പോൾ കുറുക്കന് ഉള്ളിൽ എന്താണെന്നറിയാൻ താൽപര്യം തോന്നി. ഭിത്തിയിലെ ചെറിയ ദ്വാരത്തിൽക്കൂടി നോക്കിയപ്പോൾ കണ്ടതു വിളഞ്ഞുപാകമായ മുന്തിരിക്കുലകൾ. ദ്വാരത്തിലൂടെ അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും തല മാത്രമേ കടക്കുന്നുള്ളൂ
താൻ പലകാര്യങ്ങളും മറന്നുപോകുന്നു എന്നതാണു ധനികന്റെ പ്രധാനപ്രശ്നം. തലേന്ന് ആസൂത്രണം ചെയ്ത പദ്ധതികൾപോലും പിറ്റേന്നു മറക്കുന്നു. അതുകൊണ്ട് ഉറങ്ങാൻ പോകുന്നതിനു മുൻപ് എല്ലാം ഒരു കടലാസിൽ എഴുതിവയ്ക്കാൻ തീരുമാനിച്ചു. ഒരു ജോടി ചെരിപ്പു വാങ്ങണം, ബന്ധുവീട്ടിൽ
രാജാവിന്റെ സന്താനസൗഭാഗ്യത്തിനായി രാജഗുരു നിർദേശിച്ചത് കൗമാരക്കാരനെ ബലികഴിക്കാനാണ്. ദരിദ്രകുടുംബത്തിലെ ഗൃഹനാഥൻ മകനെ വിട്ടുനൽകാൻ തയാറായി. കാരണം, ആ മകനെക്കൊണ്ട് ഒരു ഗുണവും ആ കുടുംബത്തിനില്ലായിരുന്നു. അവർക്കു ധാരാളം പണവും കിട്ടി. ബലിക്കുള്ള Subhadinam, Manorama News, മലയാളം വാർത്തകൾ
കുട്ടികൾ പാടത്തു കളിക്കുകയാണ്. ഉന്നം പിടിച്ചു കല്ലെറിഞ്ഞുകൊള്ളിക്കുന്നതാണ് അവരുടെ വിനോദം. ദൂരെയുള്ള വസ്തുക്കളിൽപോലും അവർ കൃത്യമായി കല്ലു കൊള്ളിക്കാൻ തുടങ്ങി. ഈ കളിയിലെ അപകടം അതുവഴി വന്ന കർഷകൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർ കളി തുടർന്നു. അപ്പോഴാണു ട്രെയിൻ വരുന്നതു കണ്ടത്. ട്രെയിനിന്റെ....
മരിച്ചുപോയ ഭാര്യയ്ക്കുവേണ്ടി പ്രാർഥിക്കാമോ എന്ന ഭ്യർഥിച്ചു കർഷകൻ സന്യാസിയെ സമീപിച്ചു. സന്യാസി സമ്മതിച്ചു. മന്ത്രോച്ചാരണത്തിനുശേഷം കർഷകൻ അദ്ദേഹത്തോടു ചോദിച്ചു: ഭാര്യയ്ക്ക് ഈ പ്രാർഥനകൊണ്ടു പ്രയോജനം ലഭിക്കുമല്ലോ അല്ലേ? സന്യാസി പറഞ്ഞു:..
പതിവായി ഗോൾഫ് കളിക്കുന്ന സുഹൃത്തുക്കളുണ്ടായിരുന്നു. പുരോഹിതനും ഡോക്ടറും ബിസിനസുകാരനും ഭൂവുടമയും നാൽവർസംഘത്തിലുണ്ട്. ഒരു ദിവസം അവർ കളിക്കാൻ മൈതാനത്തെത്തിയപ്പോൾ മറ്റൊരു സംഘം കളി തുടങ്ങിയിരുന്നു. വളരെ ഇഴഞ്ഞുനീങ്ങുന്ന കളിയായിരുന്നു അത്. കാത്തുനിന്നു മടുത്ത അവർ ഗോൾഫ് ക്ലബ്ബിലെ ജോലിക്കാരനോടു ചോദിച്ചു:
അധ്യാപകൻ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങളെല്ലാവരും ഉറങ്ങുകയാണ്. നിങ്ങൾ ഒരു സ്വപ്നം കാണുന്നു. കടുവ നിങ്ങളെ ഓടിക്കുകയാണ്. കുറച്ചുദൂരം ചെന്നപ്പോൾ മുന്നിൽ മറ്റൊരു കടുവ. വശങ്ങളിലേക്ക് ഓടാൻ നോക്കിയപ്പോൾ അവിടെയും കടുവകൾ. നാലു വശത്തും കടുവകൾ നിൽക്കുന്ന സാഹചര്യത്തിൽ രക്ഷപ്പെടാൻ നിങ്ങൾ ഏതുവഴി തിരഞ്ഞെടുക്കും?....
Results 1-10 of 181