Activate your premium subscription today
സംസ്ഥാന ഭാഗ്യക്കുറിയുടെ ബംപർ സമ്മാനം അടിച്ചവരാരും പിന്നീട് സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല. ബംപർ അടിച്ചവരുടെ അവസ്ഥ കേട്ടാൽ ആരും മൂക്കത്ത് വിരൽവച്ചു പോകും. ഇത്രയും ഭീമമായ തുക കൈയിലെത്തിയിട്ടും വീട്ടിൽ പോലും കയറാൻ പറ്റുന്നില്ല, ഒളിവിൽ താമസിക്കേണ്ടി വരികയും ചെയ്യുന്നു. പണം ചോദിച്ച് എത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടും. ഒരു വശത്ത് കടം ചോദിച്ചെത്തുന്നവരാണെങ്കിൽ പ്രലോഭനങ്ങളാൽ വീർപ്പുമുട്ടിക്കുന്നവരാണ് മറുവശത്ത്. ഇത്തരമൊരു അനുഭവം തന്നെയാണ് ആലപ്പുഴ പ്ലാംപറമ്പിൽ വിശ്വംഭരനും പറയാനുള്ളത്. വിശ്വംഭരനെത്തേടി ഒന്നരമാസത്തിനിടെ എത്തിയത് 216 കത്തുകളാണ്; മുന്നൂറോളം അതിഥികൾ. ഓരോ ദിവസവും പത്തോളം പേർ കാണാനെത്തുന്നു. ഒന്നര മാസം മുൻപു വരെ ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രം പരിചിതനായിരുന്ന പ്ലാംപറമ്പിൽ വിശ്വംഭരനെത്തേടി
12 കോടിയുടെ വിഷു ബംപർ ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരന്. തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിനും
ആലപ്പുഴ ∙ പഴവീട്ടിലെ ചായയും ചെറുകടികളും ഒപ്പം കുറച്ചു ടിക്കറ്റുകളും വിൽക്കുന്ന കൊച്ചു തട്ടുകട ഇന്നലെ പുലർച്ചെ ഏഴിനു തുറന്നപ്പോൾ കടയുടെ ഉൾഭാഗം മുഴുവൻ കനത്ത വെള്ളക്കെട്ട്. ഒരു ദിവസത്തെ കച്ചവടം നഷ്ടമായ നിരാശയോടെ പഴവീട് കാർത്തിക വീട്ടിൽ ജയലക്ഷ്മി കട അടച്ചു പൂട്ടി വീട്ടിലേക്ക്. എന്നാൽ ഇത്തവണത്തെ വിഷു
വിഷു ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 12 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക്. 300 രൂപയാണ് ടിക്കറ്റ് വില.
തിരുവനന്തപുരം ∙ കേരളം കാത്തിരുന്ന വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി: VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 എന്നീ നമ്പരുകൾക്കാണ്.
Results 1-5