Activate your premium subscription today
കൊച്ചി ∙ എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചോറ്റാനിക്കര ∙ സർവാഭരണ വിഭൂഷിതയായി ദേവി വില്വമംഗലം സ്വാമിക്കു വിശ്വരൂപ ദർശനം നൽകിയ പുണ്യദിനം അനുസ്മരിച്ചു ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ടിനാണു മകം ദർശനത്തിനായി നട തുറക്കുക. രാത്രി 10.30 വരെ ഭക്തർക്കു ദർശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.വിശേഷപ്പെട്ട തങ്ക
ചോറ്റാനിക്കര∙ വില്വമംഗലം സ്വാമിക്ക് ദേവി ദർശനം നൽകിയതിന്റെ സ്മരണയിൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം തൊഴലിന് നട തുറന്നു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണു മകം തൊഴാൻ ഭക്തർക്ക് അവസരം. വിശേഷപ്പെട്ട തങ്ക ഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിഞ്ഞു സർവാഭരണവിഭൂഷിതയായി
Results 1-3