Activate your premium subscription today
ലൈംഗികപീഡന ആരോപണം നേരിടുന്ന എം.മുകേഷിനോട് നിയമസഭാംഗത്വം രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെടില്ലെങ്കിലും പാർട്ടിയിലും ഇടതുപക്ഷത്തും അദ്ദേഹത്തിന്റെ നില ഭദ്രമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഒന്നരലക്ഷം വോട്ടിനു പരാജയപ്പെട്ടതോടെ ജില്ലയിലെ സിപിഎമ്മിൽ മുകേഷിന്റെ നില പരുങ്ങലിലാണ്. അദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായതിനു പിന്നാലെയാണ് പൊതുമണ്ഡലത്തിലും ആരോപണങ്ങളുയരുന്നത്. കോടതി കുറ്റക്കാരനെന്നു വിധിക്കും വരെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യം പ്രസക്തമല്ലെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടി. പാർട്ടി അംഗമല്ലാത്തതിനാൽ പാർട്ടിതല അച്ചടക്കനടപടികളും പ്രസക്തമല്ല. നിയമസഭയ്ക്കു പിന്നാലെ ലോക്സഭയിലേക്കും പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചതെങ്കിലും അംഗത്വത്തിന്റെ കാര്യത്തിൽ മുകേഷിന് ഇളവു കൊടുത്തിരുന്നു. എംഎൽഎമാരായ
തിരുവനന്തപുരം∙ ബിരുദത്തിന് മികച്ച ജയം നേടിയവർക്കുള്ള മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങാൻ ആദ്യമായി വേദിയിലേക്ക് വീൽ ചെയറിൽ വന്ന എ.ആർഷ ബോസിന് ഒരു സങ്കടം കൂടി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് പറയാനുണ്ടായിരുന്നു. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച അച്ഛനെ പുറത്തിറക്കാൻ
തിരുവനന്തപുരം∙ ഡിവൈഎഫ്ഐയുടെ ‘രക്ഷാപ്രവർത്തനത്തിന്’ യൂത്ത് കോൺഗ്രസും കെഎസ്യുവും ‘ബദൽ രക്ഷാപ്രവർത്തനം’ ആരംഭിച്ചതോടെ നവകേരള സദസ് നവ ഏറ്റുമുട്ടൽ സദസായിമാറുകയാണ്. കാസർകോട് നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സമാധാനപൂർവം ആരംഭിച്ച നവകേരള സദസ് തിരുവനന്തപുരത്ത് എത്തിയപ്പോളേക്കും തെരുവ് യുദ്ധത്തിന്റെ
ശാസ്താംകോട്ട ∙ മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസ്സ് ഇന്ന് വൈകിട്ട് 6നു ചക്കുവള്ളിയിലെ പുതിയ വേദിയിൽ നടക്കും. ശൂരനാട് വടക്ക്, പോരുവഴി, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ ചക്കുവള്ളിയിൽ മലനട റോഡിലുള്ള കശുവണ്ടി ഫാക്ടറിയുടെ
പിണറായി∙ ബ്രദേഴ്സ് കോർണറിലെ മഹാനവമി ആഘോഷ കമ്മിറ്റിയുടെ ബസ് ഷെൽറ്ററിനു മാത്രമല്ല, അതു നിർമിച്ചവരിലുൾപ്പെട്ട കണ്ടോത്ത് രവീന്ദ്രനും എ.സതീശനും ഒരു കഥ പറയാനുണ്ട്. വർഷങ്ങൾക്കു മുൻപു നടന്നതാണ്. വിവരാവകാശ കമ്മിഷണറായിരുന്ന മുൻ ഡിജിപി വിൻസന്റ് എം.പോൾ അന്നു തലശ്ശേരി എഎസ്പി. രാത്രി പരിശോധനയ്ക്കിടെയാണ്
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബിൽഡിങ്ങിൽ കുടുങ്ങി. തുടർന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ
ഹൈടെക് ഉഡായിപ്പുകളും ഗ്ലോബൽ തള്ളുകളുമായി ഉല്ലസിച്ചു ജീവിക്കാൻ ഈ കോടതികൾ സമ്മതിക്കില്ലെന്നു വച്ചാൽ! സഖാക്കളേ, കാൾ മാർക്സ് പറഞ്ഞതാ ശരി. ബൂർഷ്വാ സെറ്റപ്പിന്റെ ദുഷിച്ച സന്താനങ്ങളാണു കോടതികൾ. ബൂ.കോടതികൾ തുലയട്ടെയെന്നു
Results 1-7