Activate your premium subscription today
ചെറുവത്തൂർ ∙ രാത്രി 9 കഴിഞ്ഞാൽ ചെറുവത്തൂർ ഉറക്കത്തിലേക്ക്. ബസ് സ്റ്റാൻഡിലേക്കുള്ള രാത്രിയിലെ അവസാന ബസ് എത്തുന്നത് 8.30ന്. പിന്നീട് ബസ് കയറണമെങ്കിൽ ദേശീയപാത തന്നെ ആശ്രയം. അനുദിനം വളരുന്ന ചെറുവത്തൂർ നഗരത്തിന്റെ അവസ്ഥയാണിത്. ഇതാവട്ടെ ചെറുവത്തൂരിലെ വ്യാപാര സമൂഹത്തിന് ഉണ്ടാക്കുന്ന പ്രയാസം
ചെറുവത്തൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമിന്റെയും തെക്കും വടക്കും ഭാഗത്തു റെയിൽവേ ട്രാക്കിൽ നിർമിച്ചിരുന്ന ട്രോളി പാത്ത് ഇളക്കി മാറ്റിയതു ട്രെയിൻ യാത്രയ്ക്കായി സ്റ്റേഷനിലെത്തുന്ന രോഗികൾക്കും അംഗപരിമിതർക്കും ദുരിതമാകുന്നു. യാത്രയ്ക്കായി ട്രെയിൻ കയറാനും യാത്ര കഴിഞ്ഞു ട്രെയിനിറങ്ങിയ ശേഷം
ചെറുവത്തൂർ ∙ അരുണാചൽ പ്രദേശിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു മരിച്ച സൈനികൻ കിഴക്കേമുറിയിലെ കെ.വി.അശ്വിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അസമിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച രാത്രി സൈനിക വിമാനത്തിൽ എത്തിച്ച മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ
Results 1-3