Activate your premium subscription today
സീതത്തോട്∙ മണിയാർ അടുകുഴി പ്ലാന്റേഷനിൽനിന്നു വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന തേക്ക് തടി മുറിക്കൽ അവസാനഘട്ടത്തിൽ. സർക്കാറിന്റെ പ്രധാന വരുമാന മാർഗമായ ഈ പ്രാന്റേഷനിൽനിന്ന് തേക്കും മറ്റ് വൃക്ഷങ്ങളുമടക്കം 5885 എണ്ണമാണ് മുറിക്കുന്നത്. വരുന്ന മാസത്തോടെ തടി മുറിക്കൽ
സീതത്തോട് ∙ കർഷകർക്കു വിതരണം ചെയ്യാൻ കൃഷി ഭവനിൽ എത്തിയ ഏത്തവാഴ വിത്തുകൾ സമയത്ത് വിതരണം ചെയ്തില്ല. ഇവ കൃഷി ഭവൻ സ്റ്റോറിൽ കിടന്ന് വളരാൻ തുടങ്ങിയിട്ട് ഒന്നര മാസം പിന്നിട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെ ഇറക്കിയ ഏത്ത വാഴ വിത്തുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം
പത്തനംതിട്ട∙ സീതത്തോട് സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ മുൻ സെക്രട്ടറിമാരായ പി.എൽ. സുബാഷ്, കെ.യു.ജോസ് എന്നിവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന. ഡിവൈഎസ്പി സുനിലിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. ജോസിന്റെ വീട്ടിൽനിന്ന് രേഖകൾ പിടിച്ചെടുത്തു. ബാങ്കിൽ ആറുകോടിയുടെ ക്രമക്കേട് നടന്നെന്നാണു കോൺഗ്രസ് ആരോപണം
Results 1-3