Activate your premium subscription today
ചാവക്കാട്∙ മണത്തലയുടെ ഹൃദയവിശാലത പോലെ ദേശീയപാതയും വികസിച്ചപ്പോൾ ചന്ദനക്കുടം നേർച്ച അഴകിന്റെ മഴവില്ല് തീർത്തു. സ്വന്തം വീടിന്റെ മുറ്റത്ത് വിരുന്നുകാരെ സ്വീകരിച്ചവർ പലരും അതിഥികളായെത്തി നേർച്ചയിൽ പങ്കാളികളായി.വികസനത്തിനുവേണ്ടി അന്യരാക്കപ്പെട്ടവർ സ്വന്തം ഇടത്തിലേക്ക് തിരിച്ചുവന്ന് മണത്തല ചന്ദനക്കുടം
ചാവക്കാട് (തൃശൂർ) ∙ ബ്ലാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം. നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ
Results 1-2