Activate your premium subscription today
ഈജിപ്തിന്റെ മോഹൻ ജൊദാരോയാണ് ബെറെനിക്. 2100 വർഷങ്ങൾ മുൻപ് വരെ ജനജീവിതം പുഷ്പിച്ചു നിന്ന നഗരം. കേരളവുമായി മുസിരിസ് തുറമുഖം വഴി അടുത്ത വ്യാപാര, സാമൂഹിക ബന്ധമുണ്ടായിരുന്ന നഗരം. എന്നാൽ ഇടയ്ക്ക് ഏതോ കാരണത്താൽ അവിടത്തെ ജനങ്ങൾ നഗരമുപേക്ഷിച്ചു പോയി.
ഇടിഞ്ഞു വീണ കരിന്തിരി മലയുടെ പാറക്കെട്ടുകൾക്കടിയില് നിന്ന് ഇപ്പോഴും കുറത്തിക്കുടി ആദിവാസി ഊരിലെ മൂപ്പന്റെയും കൂട്ടരുടെയും നിലവിളികൾ ഉയരാറുണ്ട്. വീണുടഞ്ഞുകിടക്കുന്ന പാറക്കല്ലുകളിൽ ചെവി ചേർത്തു പിടിച്ചാൽ ആ നിലവിളികൾ ആർക്കും കേൾക്കാമെന്ന് ഷെമീർ പറയും. കാടകത്തെ ഗജജീവിതം അടുത്തറിയാൻ ആനത്താരകളിലൂടെയുള്ള
Results 1-2