Activate your premium subscription today
പാലക്കാട്∙ ഷൊർണൂർ പാലത്തിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി നാലു പേർ മരിച്ചത് ശുചീകരണ ജോലിക്കിടെ. ട്രെയിനിന്റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയിന് വന്ന അതേ ദിശയിലേക്കാണെന്നാണ് സൂചന. ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്റെ രണ്ടു ഭാഗത്തായി സ്ഥലമുണ്ട്. ഇവിടം ലക്ഷ്യമാക്കി ഓടി എത്തുന്നതിനു മുൻപ് നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പത്തനംതിട്ട ∙ നിർദിഷ്ട ഷൊർണൂർ–എറണാകുളം മൂന്നും നാലും പാതയുടെ ലൊക്കേഷൻ സർവേ പൂർത്തിയായി. വിശദമായ പഠന റിപ്പോർട്ട് (ഡിപിആർ) ഡിസംബറിൽ ലഭിക്കുന്നതോടെ സർവേ റിപ്പോർട്ടും ഡിപിആറും ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറും. 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാവുന്ന പുതിയ ഇരട്ടപ്പാത നിലവിലുള്ള പാതയ്ക്ക്
പനമരം∙ വയനാട്ടിൽനിന്ന് മൂന്നു ദിവസം മുൻപ് കാണാതായെന്ന് കുടുംബം പരാതി നൽകിയ യുവതിയെയും അഞ്ച് മക്കളെയും കണ്ടെത്തി. പനമരം കൂടോത്തുമ്മലിൽ നിന്നു കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്നേഹ (9), അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെ ഗുരുവായൂരിൽ വച്ചാണ് കണ്ടെത്തിയത്. സെപ്റ്റംബർ 18നാണ് ഇവരെ
ഷൊർണൂർ ∙ എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി എൻഐഎ സംഘത്തിന്റെ തെളിവെടുപ്പ്. കഴിഞ്ഞ മാസം 2ന് പുലർച്ചെ 4.49ന് ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസിലെത്തിയ ഷാറൂഖ് സെയ്ഫി കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറി യാത്ര തുടർന്നത് രാത്രി 7.19നായിരുന്നു. ഇതിനിടെയുണ്ടായ സംഭവങ്ങളാണു പ്രതിയെ നേരിട്ടു കൊണ്ടുവന്നുള്ള തെളിവെടുപ്പിൽ പുനഃസൃഷ്ടിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് എൻഐഎ സംഘം ഷാറൂഖ് സെയ്ഫിയുമായി എത്തിയത്.
Results 1-4