Activate your premium subscription today
ദക്ഷിണേന്ത്യയുടെ ആഡംബര കപ്പൽടൂറിസം ഹബ്ബായി വളരുന്ന കൊച്ചിക്കാണ് ഇത് കൂടുതൽ തിരിച്ചടി. കടൽക്കൊള്ളക്കാരുടെയും ഹൂതി വിമതരുടെയും ആക്രമണമാണ് തിരിച്ചടി. ഇറാനും ഇസ്രയേലും തമ്മിലെ സംഘർഷം മേഖലയെയാകെ ആശങ്കയിലാഴ്ത്തിയതും വലയ്ക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കായ ഇവിടയെും ഒക്ടോബറോടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇരു പദ്ധതികളുടെയും കമ്മിഷനിങ് കഴിഞ്ഞ ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു.
കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ 15 കരാർ ഒഴിവ്. ഒാഗസ്റ്റ് 26 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ഇലക്ട്രിക്കൽ സൂപ്പർവൈസർ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷ
കൊച്ചി ∙ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള കപ്പൽച്ചാലിന് ആഴം (ഡ്രാഫ്റ്റ്) കൂട്ടാനുള്ള നീക്കങ്ങൾ ഊർജിതമാകുമ്പോൾ വെല്ലുവിളി അതിനു വേണ്ടിവരുന്ന വൻ തുക. ചുരുങ്ങിയത് 800 കോടി രൂപയെങ്കിലും ചെലവിടേണ്ടി വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇത്ര വലിയ തുക ചെലവിടാൻ ടെർമിനലിന്റെ
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോക ശ്രദ്ധയാകർഷിച്ച് ആദ്യഘട്ട കമ്മിഷനിങ്ങിന് സജ്ജമാകുന്നതിനിടെ, ചരക്കുനീക്കത്തിൽ പുത്തനുയരം തൊട്ട് കൊച്ചി തുറമുഖം. കൊച്ചിയിൽ വല്ലാർപാടത്തെ രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ICTT) വഴിയുള്ള കണ്ടെയ്നർ നീക്കം ജൂണിൽ 79,044 ടിഇയുവിലെത്തി (ട്വന്റി ഫുട്
കൊച്ചി∙ കള്ളക്കടത്തുകാരിൽ നിന്നു കസ്റ്റംസ് വേട്ടയാടി പിടികൂടിയ മിനികൂപ്പർ കാർ അടക്കമുള്ള വാഹനങ്ങളും ഉടമകൾ കൊച്ചിൻ പോർട്ടിൽ നിന്നും കൈപ്പറ്റാതിരുന്ന വിദേശനിർമിത ഗൃഹോപകരണങ്ങളും അടക്കം ലേലം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. പിടികൂടുന്ന ഉപയോഗപ്രദമായ സാധനങ്ങൾ കൊച്ചി കസ്റ്റംസ് ഹൗസിലെ ഗോഡൗണിൽ നിറഞ്ഞതോടെയാണ്
കൊച്ചി ∙ നഗരസഭയുടെ മൂന്നാമത്തെ റോ-റോ യുടെ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റി ബോര്‍ഡില്‍ നേരത്തെ പ്രസ്തുത പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് മേയറുടെ ആവശ്യപ്രകാരം മുഴുവന്‍ പണവും അനുവദിക്കാന്‍ സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് തീരുമാനിച്ചു.
കൊച്ചിൻ പോർട്ട് ചെയർമാനായി ബി.കാശിവിശ്വനാഥൻ ചുമതലയേറ്റു. മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം ബെംഗളൂരുവിൽ റെയിൽവേ റിക്രൂട്മെന്റ് നോഡൽ ചെയർമാനായിരുന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിനു കീഴിലുള്ള ഐടിഐയിൽ ചീഫ് വിജിലൻസ് ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ഏക മേജർ തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി. മുംബൈയിൽ സമാപിച്ച ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ വിവിധ പദ്ധതികൾക്കായി 6 ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
കൊച്ചി ∙ വില്ലിങ്ഡൺ ഐലൻഡിലെ 13.77 ഏക്കർ സ്ഥലത്തു ശതകോടികളുടെ നിക്ഷേപ സാധ്യതയുള്ള ടൂറിസം പ്ലാസ പദ്ധതിയുമായി കൊച്ചി പോർട്ട് അതോറിറ്റി. ഹോട്ടൽ, എക്സിബിഷൻ – കൺവൻഷൻ സെന്റർ, വിനോദ കേന്ദ്രങ്ങൾ, ആയുർവേദ – വെൽനസ് സ്പാ എന്നിവയ്ക്കു പുറമേ, ക്രൂസ് യാത്രികരെയും ടൂറിസ്റ്റുകളെയും ആകർഷിക്കാൻ
Results 1-10 of 13