Activate your premium subscription today
ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ പുതിയ പോളിപ്രൊപ്പിലിൻ പ്ലാന്റ് നിർമാണത്തിനുള്ള ഒരുക്കങ്ങൾ ഊർജിതം; കളമൊരുങ്ങുന്നതു വമ്പൻ നിക്ഷേപത്തിനും തൊഴിൽ അവസരങ്ങൾക്കും. 5,044 കോടി രൂപ മുതൽമുടക്കു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായി എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ (ഇഐഎൽ) നിയോഗിച്ചു.
കൊച്ചി∙ സ്വകാര്യനിക്ഷേപം മാത്രം ആശ്രയിച്ചല്ല വികസനം സാധ്യമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലയെ ഉപയോഗപ്പെടുത്തിയും പരമ്പരാഗതമേഖലയെ നവീകരിച്ചുമാണ് വികസനം സാധ്യമാക്കേണ്ടത്. ബിപിസിഎല്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പദ്ധതി ഉൾപ്പെടെ അതാണു വ്യക്തമാക്കുന്നത്. നാലര വർഷത്തിനിടെ കേരളത്തിൽ | Pinarayi Vijayan | Narendra Modi | bpcl inauguration | bpcl | Manorama Online
കൊച്ചി ∙ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5200 കോടി രൂപ മുതൽമുടക്കിൽ പുതിയ പോളിപ്രൊപ്പിലീൻ പ്ലാന്റിനു സാധ്യത തെളിയുന്നു. ബിപിസിഎൽ ബോർഡിന്റെ അനുമതി ലഭിച്ചാൽ പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു ബിപിസിഎൽ ചെയർമാൻ ജി.കൃഷ്ണകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പി.രാജീവ്
Results 1-3