Activate your premium subscription today
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. മുന്നിലിരിക്കുന്ന ആളിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ നേരത്തെ മനസിലാക്കി, അവരുടെ കൈ നോക്കി ഫലം പറഞ്ഞു പറ്റിക്കുന്നതും ആര്യാടന്റെ വിനോദമായിരുന്നു.
തിരുവനന്തപുരം∙ പാർട്ടി വിലക്കു മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്തു സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ് വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനം തന്നെയെന്ന് കെപിസിസി. ഇതുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വ്യക്തമാക്കി. ഇതേത്തുടർന്ന് ഒരാഴ്ച പാർട്ടി പരിപാടികളിൽ നിന്ന് ആര്യാടൻ ഷൗക്കത്തിനെ ഒരാഴ്ചത്തേക്ക് വിലക്കി.
മേപ്പാടി ∙ മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം നടത്തി. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു അധ്യക്ഷത
എടക്കര ∙ ആര്യാടൻ മുഹമ്മദിന്റെ സ്മരണയ്ക്കായി എടക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറി ഒരുക്കി. ചർക്ക അസെറ്റ് ഫോർ ഹ്യൂമൻ എന്ന സന്നദ്ധ സംഘടനയാണു ലൈബ്രറി ഒരുക്കിയത്. ഇതിനുവേണ്ടി 10ലക്ഷം രൂപ വിനിയോഗിച്ചു കെട്ടിടം നിർമിച്ചു.രാഹുൽ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം നടത്താനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. നിലവിൽ
നിലമ്പൂർ തേക്കിന്റെ തലയെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദ് കാതലുള്ള ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആര്യാടൻ മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. പതിറ്റാണ്ടുകളോളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ നിർണയിക്കുന്നതിൽ മുഖ്യ
മലപ്പുറം ∙ തിരുവനന്തപുരം സ്വദേശികളായ എം.ഉമ്മർ ഷരീഫും പി.ശശികുമാറും ആര്യാടൻ മുഹമ്മദിന് അംഗരക്ഷകർ മാത്രമായിരുന്നില്ല, കുടുംബാംഗങ്ങൾ തന്നെയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ ഉമ്മർ ഷരീഫും ശശികുമാറും പത്തിലേറെ വർഷമായി ആര്യാടന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരായി ജോലി തുടങ്ങിയിട്ട്. ഇന്നു മുതൽ ഇന്നോളം
എടക്കര ∙ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ സർവകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. ബാബു തോപ്പിൽ അധ്യക്ഷത വഹിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ്, ജി.ശശിധരൻ, എം.ഉമ്മർ, നാസർ കാങ്കട, സുധീഷ് ഉപ്പട, പി.കെ.ജിഷ്ണു, പി.മോഹനൻ, സത്താർ മാഞ്ചേരി, ഫാ.
‘ഡിസിസി ഓഫിസിലെ ഫോണിൽ നിന്ന് ദിവസവും രാവിലെയും വൈകിട്ടും കൃത്യമായി ഉമ്മ മറിയുമ്മയ്ക്ക് കോൾ വരും. പിതാവായിരിക്കും മറുതലയ്ക്കൽ. വീട്ടിലെ വിശേഷങ്ങളും മക്കൾ ഞങ്ങളുടെ കാര്യങ്ങളും അന്വേഷിച്ചുള്ള വിളിയാണ്. അന്നത്തെ കാലത്ത് ഡിസിസി ഓഫിസ് തന്നെയാണ് അദ്ദേഹത്തിന്റെ വീട്. തിരക്കു കാരണം സ്വന്തം അനിയന്റെ
നിലമ്പൂർ ∙ തുറന്നു കിടക്കുന്ന ഗേറ്റുകൾ, അകത്തുനിന്നു തുടങ്ങി പുറത്ത് റോഡിലേക്കു നീളുന്ന ജനത്തിരക്ക്. അര നൂറ്റാണ്ടായി ആര്യാടൻ ഹൗസിലെ പതിവു കാഴ്ചയായി മറ്റൊന്നു കൂടിയുണ്ടായിരുന്നു. ചുണ്ടിൽ ചിരിയുമായി പൂമുഖത്ത് സന്ദർശകരെ സ്വാഗതം ചെയ്യുന്ന കുഞ്ഞാക്ക. ഇന്നലെയും ഗേറ്റ് അടച്ചിരുന്നില്ല. തിരക്ക് പതിവിലും
നിലമ്പൂർ ∙ നിലപാടുകളിലെ കൃത്യതയും ഭരണമികവിന്റെ കയ്യടക്കവുമായി കേരള രാഷ്ട്രീയത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച ജനകീയ നേതാവിനു നാടിന്റെ യാത്രാമൊഴി. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ ഭൗതികദേഹം മുക്കട്ട ചന്തക്കുന്ന് വലിയ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ | Aryadan Muhammed | Manorama Online
Results 1-10 of 35