Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്ത് ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള വിവിധ പഠനങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനം. ന്യൂക്ലിയർ പവർ കോർപറേഷന്റെ കീഴിലുള്ളതും കൽപാക്കം ആണവ വൈദ്യുത പദ്ധതിയുടെ നിർമാണച്ചുമതലയുള്ളതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് (ഭാവിനി) സിഎംഡി കെ.വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായി സംസ്ഥാന ഉൗർജ അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ വിഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച നടന്നത്.
തിരുവനന്തപുരം∙ കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനുള്ള ഉത്തരവ് റദ്ദാക്കി വനം വകുപ്പ് ഉത്തരവിറക്കി. തിങ്കളാഴ്ചയാണ് വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിൽ ഒപ്പിട്ടത്. ഇന്നലെ അതു പുറത്തിറങ്ങി. കേന്ദ്ര സർക്കാർ അനുമതി നൽകിയ കെഎഫ്ഡിസിയുടെ മാനേജ്മെന്റ് പ്ലാനിലെ ഭേദഗതി നിർദേശ പ്രകാരം യൂക്കാലി മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള അനുമതി മാത്രം നൽകി ഉത്തരവ് ഭേദഗതി ചെയ്യുന്നു എന്നാണ് പുതിയ ഉത്തരവിലെ പരാമർശം. തോട്ടങ്ങളിൽ യൂക്കാലി മരങ്ങൾ നടണമെന്നായിരുന്നു ഈ മാസം ഏഴിന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത്.
തിരുവനന്തപുരം ∙ വകുപ്പു മേധാവികളുടെ അധികാരം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കു നൽകി പൊതുഭരണ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുന്നു. ഭരണപരവും നിയമപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ ഉത്തരവിലെ പിഴവുകൾ പരിശോധിച്ചു തുടർ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നിർദേശം നൽകി.
തിരുവനന്തപുരം ∙ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനും പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാറിനും അഡി.ചീഫ് സെക്രട്ടറിമാരായി
തിരുവനന്തപുരം ∙ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ പൊതുഭരണ വകുപ്പിന്റെ പൂർണചുമതല നൽകി മാറ്റിനിയമിച്ചു. അധികച്ചുമതലയാണു വഹിച്ചിരുന്നത്. വനം വകുപ്പിന്റെ അധികച്ചുമതലയും നൽകി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് ഇതുവരെ കെ.ആർ.ജ്യോതിലാൽ | Government of Kerala, KR Jyothilal | Manorama Online
തിരുവനന്തപുരം ∙ ഗവർണറുടെ അഡീഷനൽ പിഎ ആയി ഹരി എസ്.കർത്തയെ നിയമിച്ചതിനോടു വിയോജിപ്പു രേഖപ്പെടുത്തിയതിന്റെ പേരിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നഷ്ടമായ കെ.ആർ. ജ്യോതിലാലിന് 2 മാസം തികയുംമുൻപ് അതേ തസ്തിക അധികച്ചുമതലയായി നൽകി.... KR Jyotilal, M Sivashankar, IAS Officers New Roles, Kerala IAS Officers
തിരുവനന്തപുരം∙ പൊതുഭരണവകുപ്പിലെ കെ.ആർ. ജ്യോതിലാലിന്റെ നിയമനത്തില്‍ എതിര്‍പ്പില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതികാര മനോഭാവമില്ല. സാഹചര്യം തന്നോട് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്.ജോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Governor arif mohammed khan, Arif mohammed khan, Kerala Governor, K.R Jyothilal, Manorama News
തിരുവനന്തപുരം∙ അഡീ. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഐഎഎസിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നൽകാൻ സർക്കാർ തീരുമാനിച്ചു. ഗവർണറുടെ അതൃപ്തിയെ തുടർന്നാണ്... KR Jyotilal, M Sivashankar, IAS Officers New Roles, Kerala IAS Officers
കോഴിക്കോട് ∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിക്കു ചേർന്ന തൊടുപുഴയിലെ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. . Surendran,Swapna Suresh, New Job for Swapna Suresh, RSS backed NGO ,The Highrange Rural Development Society (HRDS), Kerala Gold Smuggling, Manorama News, manorama Online, latest News.
തിരുവനന്തപുരം ∙ നിയമസഭയിലെ നയപ്രഖ്യാപനത്തിന് അംഗീകാരം നൽകാതെ ഭരണഘടനാ പ്രതിസന്ധിയുടെ വക്കോളമെത്തിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് ബാലിശ നടപടിയെന്ന് മുൻമന്ത്രി എ.കെ.ബാലന്. AK Balan ,Arif Mohammad Khan, Governor of Kerala, Pinarayi Vijayan, R Jyothilal, K R Jyothilal loses principal secretary position, pressure tactics of Kerala Governor, Manorama News, Manorama Online.
Results 1-10