Activate your premium subscription today
കൂടോത്രം ചെയ്യുന്നവരും കുടുങ്ങും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ബില്ലിൽ ഇതുൾപ്പെടുത്തിയും ആചാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കിയും പുതിയ കരട് ബിൽ തയാറാക്കാനാണു സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ന്യൂഡൽഹി∙ പിഎം കെയേഴ്സ് ഫണ്ടിന്റെ പുതിയ ട്രസ്റ്റിയായി ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ്, ലോക്സഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരെ നാമനിർദേശം ചെയ്തു. 4,345 കുട്ടികളെ സഹായിക്കുന്ന ‘പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി’ | PM CARES Fund | Ratan Tata | Justice KT Thomas | Kariya Munda | Narendra Modi | Manorama Online
ഇന്ത്യ സ്വതന്ത്രയായ പുലരിയിൽ, കോട്ടയം തിരുനക്കര മൈതാനത്തെ കൊടിമരത്തിൽ ത്രിവർണ പതാകയുയർത്തിയത് ഒരു പത്തുവയസ്സുകാരനായിരുന്നു. ആകാംക്ഷ കൊണ്ട് അറിയാതെ ചെയ്തുപോയതാണെങ്കിലും അന്ന് കാറ്റിലേക്കു വിടർന്ന ആ പതാകയ്ക്കൊപ്പം ജനിച്ചത് ചരിത്രമാണ്. ആ ബാലൻ പിന്നീട് ഇന്ത്യയുടെ സുപ്രീം കോടതിയിൽ ജഡ്ജിയായി,
എന്നിട്ട് എന്തു സംഭവിച്ചു. തകർച്ചയുണ്ടായത് ശ്രീലങ്കയ്ക്കാണ് . 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടന ഒരു കുഴപ്പവും കൂടാതെ ശക്തമായി Justice K.T. Thomas, Constitution of India, Saji Cherian, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
പേരറിവാളനെ വെറുതെ വിട്ടു എന്നതല്ല ഇതിന്റെ അർഥം. ശിക്ഷ ഇളവു ചെയ്തു കൊടുത്തു. അതായതു ജീവപര്യന്തം ശിക്ഷ എന്നതു മരിക്കുന്നതു വരെ എന്നാണ്. അത് 14 വർഷം അനുഭവിച്ചു കഴിഞ്ഞാൽ ഗവണ്മെന്റിനു വേണമെങ്കിൽ ബാക്കി ഇളവുചെയ്തു കൊടുക്കാൻ കഴിയും. അതിനു ഗവർണറോട് അവർ അപേക്ഷിക്കണം.... Perarivalan, KT Thomas, Rajiv Ghandi Murder
കോട്ടയം ∙ മുല്ലപ്പെരിയാർ ഡാം ശക്തമെന്ന വാദം ആവർത്തിച്ച് ജസ്റ്റിസ് കെ.ടി.തോമസ്. വിയോജിപ്പുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി പി.ജെ.ജോസഫും. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിലാണു മുല്ലപ്പെരിയാർ വിഷയം ചർച്ചയായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തിലായിരുന്നു അഭിപ്രായ പ്രകടനങ്ങൾ. | Mullaperiyar Dam | Manorama News
തിരുവനന്തപുരം ∙ വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതതു പ്രദേശത്തെ വിവാഹ ഓഫിസർക്കു സത്യപ്രസ്താവന നൽകണമെന്നതുൾപ്പെടെ നിർദേശങ്ങളുമായി സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള ഏകീകൃത നിയമത്തിന്റെ കരട് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചു. | Christian marriage registration | Manorama News
തിരുവനന്തപുരം ∙ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ചു പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമാണം നടത്തണമെന്നു ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തു..... | Justice KT Thomas | Orthdox Jacobite Church row | Manorama News
കോട്ടയം ∙ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ചു പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമാണം നടത്തണമെന്ന നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശ തള്ളി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. | Baselios Marthoma Mathews III Catholicos | Manorama News
കോട്ടയം ∙ ഓർത്തഡോക്സ് യാക്കോബായ തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന് നിയമ പരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി. തോമസ്. ഓർത്തഡോക്സ്–യാക്കോബായ തര്ക്കമുണ്ടാകുന്ന പള്ളികളിൽ റഫറണ്ടം നടത്തണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ടാണ് ....| Justice KT Thomas | Orthdox Jacobite Church row | Manorama News
Results 1-10 of 11