Activate your premium subscription today
കഥയുടെ വൻകടലായിരുന്നു മാലി; മലയാളിയുടെ പല തലമുറകൾക്ക്. തന്നെ തൊട്ടുപോവുന്ന കാറ്റുകളിലെല്ലാം കടൽ ഉപ്പു പുരട്ടുംപോലെ, തന്നെ വായിച്ച കുട്ടികളിലെല്ലാം മാലി മൂല്യങ്ങളുടെ ലവണരുചി ചേർത്തു. ആ കഥകളിലൂടെ അവർ തങ്ങളുടെ പാരമ്പര്യത്തിന്റെയും ജീവിതത്തിന്റെയും പല സ്വാദുകൾ രുചിച്ചു. മാലിയിലൂടെ രാമായണവും
Results 1-1