Activate your premium subscription today
തിരുവനന്തപുരം ∙ വിദ്യാർഥികൾക്ക് ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനരീതി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരുമായി ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായി.വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള ശേഷി പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വിദ്യാർഥികളിൽ വളർത്തിയെടുക്കണം. എസ്സിഇആർടിക്കാണ് ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല.
പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയി ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഇന്ന് വിരമിച്ചതോടെയാണ് സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയായി ജോയി ചുമതലയേറ്റത്. 1987 ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരികെയെത്തി ഓഫിസർ ഓൺ സ്പെഷൽ... VP Joy, VP Joy kerala chief secretary, VP Joy latest news, kerala chief secretary,
കേരള സെക്രട്ടേറിയറ്റിൽ എഴുത്തുകാരായ പല പ്രഗൽഭരും ചീഫ് സെക്രട്ടറിമാരായി ഇരുന്നിട്ടുണ്ടെങ്കിലും കവികൾ നാലുപേരേയുള്ളു. കെ.ജയകുമാർ, എം.മോഹൻകുമാർ, ലിസി ജേക്കബ്. ഇനി വി.പി. ജോയിയും... Chief Secretary Kerala, VP Joy, M Mohankumar, K Jayakumar, Lissy Jacob, Kerala Secretariat
തിരുവനന്തപുരം∙ വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഈ മാസം അവസാനം സ്ഥാനമൊഴിയും.... Cabinet Decision, VP Joy, Chief Secretary, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന്റെ ചെയർപഴ്സനായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളായി ഡോ. ജോസ് ജി.ഡിക്രൂസ്, എച്ച്.ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ
തിരുവനന്തപുരം∙ വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിക്കും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനും സംസ്ഥാന സർക്കാർ ഒരേ വേദിയിൽ യാത്രയയപ്പ് നൽകി. ഇരുവരും ഒരേ ദിവസം വിരമിക്കുന്ന അപൂർവ സന്ദർഭമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർക്കും അപ്രിയം ഉണ്ടാക്കിയില്ലെന്നതാണ് വി.പി.ജോയിയുടെ പ്രത്യേകതയെന്നും
തിരുവനന്തപുരം∙ സർവീസിൽനിന്ന് വിരമിച്ച ചീഫ് സെക്രട്ടറി വി.പി.ജോയിക്കും ഡിജിപി അനിൽകാന്തിനും സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. ദർബാർ ഹാളിൽ വച്ചായിരുന്നു സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നുവെന്ന അപൂർവതയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന്
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയും സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്നു ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏൽക്കും. അനിൽ കാന്തിനു സേന നൽകുന്ന വിടവാങ്ങൽ പരേഡ് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടത്തും. വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറും.
ദുബായ് ∙ കേരളത്തിലും വിദേശത്തും സംരംഭം തുടങ്ങാൻ പ്രവാസികളെ സഹായിക്കുന്ന സംസ്ഥാന സ്റ്റാർട്ടപ് മിഷന്റെ ആദ്യ ഇൻഫിനിറ്റി സെന്റർ ദുബായിൽ ഇന്നാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കരാമയിൽ ജനറേഷൻ 71, 113 ബിസിനസ് ടവറിലാണു സെന്റർ പ്രവർത്തിക്കുക. ദുബായ് താജ് ഹോട്ടലിൽ വൈകിട്ട് നാലിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി.ജോയി അധ്യക്ഷനാകും.
തിരുവനന്തപുരം∙ കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക തയാറാക്കാൻ യുപിഎസ്സി 19നു ഡൽഹിയിൽ യോഗം ചേരും. ചീഫ് സെക്രട്ടറി വി.പി ജോയ് യോഗത്തിൽ പങ്കെടുക്കുമെന്നാണു സൂചന. യുപിഎസ്സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധി, കേരളത്തിനു പുറത്തുള്ള മുതിർന്ന ഡിജിപി, സംസ്ഥാന ചീഫ് സെക്രട്ടറി
Results 1-10 of 54