Activate your premium subscription today
മെൽബൺ∙ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിനെ പുറത്താക്കിയതിനു പിന്നാലെ, വ്യത്യസ്ത രീതിയിലുള്ള ആഘോഷവുമായി ട്രാവിസ് ഹെഡ്. മെൽബണിൽ രണ്ട് ഇന്നിങ്സിലും ബാറ്റിങ്ങിൽ ശോഭിക്കാതെ പോയ ട്രാവിസ് ഹെഡ്, മത്സരത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് പന്തിന്റെ
കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം 25ന് ആറിന് കൊച്ചി ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. എസ് ആൻഡ് പി ഗ്ലോബലിന്റെ ഉപസ്ഥാപനവും രാജ്യത്തെ ആദ്യ റേറ്റിങ് ഏജൻസിയുമായ ക്രിസിലിന്റെ ചീഫ് ഇക്കോണമിസ്റ്റ് ധർമകീർത്തി ജോഷി ആണ് പ്രഭാഷകൻ.
ലോകമെമ്പാടും, സാമ്പത്തിക പ്രശ്ങ്ങൾ തുടരുമ്പോഴും ഇന്ത്യയിൽ കാര്യങ്ങൾ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം. "സഹകരണത്തിനും നിക്ഷേപങ്ങൾക്കും ധാരാളം അവസരങ്ങൾ നൽകുന്നതിനായി ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പരിഷ്കരണ അജണ്ട പിന്തുടരാൻ സർക്കാർ
ന്യൂഡൽഹി∙ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സെക്രട്ടറി ജനറലായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശൈലേഷ് പാഠക് നിയമിതനായി. മാർച്ച് ഒന്നിന് ചുമതലയേൽക്കും. ജൂൺ 30ന് വിരമിക്കുന്ന ഡയറക്ടർ ജനറൽ അരുൺ ചാവ്ല ഉപദേശക പദവിയിൽ തുടരുമെന്നും ഫിക്കി അറിയിച്ചു.
Results 1-4