Activate your premium subscription today
തിരുവനന്തപുരം ∙ ‘കേരളീയം’ പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പരമ്പരാഗത വേഷം ധരിപ്പിച്ചു കാഴ്ചവസ്തുവാക്കിയെന്ന പരാതിയിൽ കേന്ദ്ര പട്ടികവർഗ കമ്മിഷൻ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. നോട്ടിസ് ലഭിച്ച് 3 ദിവസത്തിനകം വിശദീകരണം നൽകണം. ഇല്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്രപട്ടികവർഗ കമ്മിഷൻ കേസെടുത്തത്.
ന്യൂഡൽഹി ∙ മതപരിവർത്തനം മൂലം പട്ടികജാതി പദവി നഷ്ടപ്പെട്ടവർക്ക് അതു പുനഃസ്ഥാപിക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ കേന്ദ്ര സർക്കാർ നിയമിച്ചു.
ന്യൂഡൽഹി ∙ രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യാ കണക്കെടുപ്പ് (ജാതി സെൻസസ്) നടത്തണമെന്നാവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. | Caste Census | Nitish Kumar | Tejashwi | Modi | Manorama News
പട്ന ∙ ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും 23നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. 2021ലെ സെൻസസിൽ ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് | Caste Census | Nitish Kumar | Tejashwi | Modi | Manorama News
തിരുവനന്തപുരം ∙ നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഇടപെടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ളേക്കു നൽകിയ |National Commission for Scheduled Castes | Manorama News
Results 1-5