Activate your premium subscription today
ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ, മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്കു ജാമ്യം നൽകിയേക്കുമെന്ന സൂചന നൽകി സുപ്രീം കോടതി. ഇന്നലെ 2 മണിക്കൂറോളം വാദം കേട്ട കോടതി ആശിഷിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ആയിരക്കണക്കിനാളുകൾ വിചാരണത്തടവുകാരായി ജയിലിൽ കഴിയുമ്പോൾ ആശിഷ് മിശ്രയ്ക്കു മാത്രം ഇളവു നൽകുന്നതിനെ കർഷകരുടെ അഭിഭാഷകൻ ഇന്നലെ എതിർത്തു.
ലഖിംപുർ∙ ലഖിംപുരിൽ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊന്ന സംഭവത്തിൽ സാക്ഷിക്കുനേരെ വധശ്രമം. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബാഗ് സിങ്ങിനുനേരെയാണ് വധശ്രമം ഉണ്ടായത്... Lakhimpur kheri, Dilbagh Singh,, BKU, Bhartiya Kisan Union, Ajay Mishra Teni, Ashish Mishra
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര കീഴടങ്ങി. ആശിഷ് മിശ്രയുടെ ജാമ്യം കഴിഞ്ഞയാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആശിഷ് മിശ്രയെ ലഖിംപൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി...Lakhimpur Kheri, Lakhimpur Kheri News, Ajay Mishra
പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുന്ന ഒരു നടപടിക്കും മോദി തയാറാവില്ലെന്നു ബിജെപി നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ എവിടെയും മോദി പ്രതികരിച്ചതായും അറിവില്ല... Lakhimpurkheri Case, BJP, Ajay Mishra, Ashish Mishra, UP BJP, Narendra Modi, Amit Shah, Farmers Protest, BJP Against Farmers
Results 1-4