Activate your premium subscription today
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നുവെന്ന് ബിജെപി നേതാവ് പങ്കജ മുണ്ടെ. പക്ഷേ ചിലർക്കത് ഇഷ്ടമായിരുന്നില്ല. തോൽവിയുടെ പശ്ചാത്തലത്തിൽ പ്രവർത്തകർ തന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും അവർ പറഞ്ഞു. ബീഡ് ലോക്സഭാ സീറ്റിൽ എൻസിപിയുടെ ബജ്റംഗ്
മുംബൈ ∙ ഇടഞ്ഞുനിൽക്കുന്ന ബിജെപി നേതാവ് പങ്കജ മുണ്ടെ ഏറെക്കാലത്തിനു േശഷം, പാർട്ടിയിൽ തന്റെ എതിരാളിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വേദി പങ്കിട്ടു. പങ്കജയുടെ നാടായ ബീഡിൽ സർക്കാർ പരിപാടിക്കിടെയാണിത്. ഫഡ്നാവിസുമായുള്ള ഭിന്നതയിൽ മഞ്ഞുരുകുന്നതിന്റെ സൂചനയാണിതെന്ന്
Results 1-2