Activate your premium subscription today
മലയാള മനോരമയുമായി എനിക്ക് പതിറ്റാണ്ടുകളായി അടുത്ത ബന്ധമുണ്ട്. അത് ഇപ്പോഴും നിർവിഘ്നം തുടരുന്നു. ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനോടൊപ്പം ദേശീയ സുരക്ഷാ ഉപദേശക ബോർഡിൽ പ്രവർത്തിച്ചിട്ടുള്ളതിനു പുറമേ അദ്ദേഹത്തിന്റെ മകൻ ജയന്ത് മാമ്മൻ മാത്യുവിനെയും എനിക്കറിയാം.
തിരുവനന്തപുരം ∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) വീണ്ടും വൈകിയേക്കും. ദൗത്യം നടത്താൻ ലക്ഷ്യമിട്ടിരുന്ന ജനുവരിയിൽ നടക്കുമോയെന്ന് ഉറപ്പില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലൂന്നിയാണ് മുന്നോട്ടു
തിരുവനന്തപുരം∙ ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ്. ബഹിരാകാശ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവ് ഭീമമാണ്. അതിനാല്‍ സ്വകാര്യ മേഖലയില്‍നിന്നുള്ള നിക്ഷേപത്തെക്കൂടി പരിഗണിച്ചു മുന്നോട്ടുപോയാലേ രാജ്യത്തിന്റെ ബഹിരാകാശ രംഗത്തിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകൂവെന്നും സോമനാഥ് പറഞ്ഞു.
മുംബൈ ∙ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ 2023 പുരസ്കാരം ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്.സോമനാഥിന് ഇന്നു സമ്മാനിക്കും. മുംബൈ കലീന ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വൈകിട്ട് ഏഴിനു നടക്കുന്ന ചടങ്ങിൽ നടനും സംവിധായകനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റുമായ ആർ.മാധവൻ പുരസ്കാരം സമ്മാനിക്കും. ചന്ദ്രയാൻ 3 ഉൾപ്പെടെ ലോകം ഉറ്റുനോക്കിയ ബഹിരാകാശദൗത്യങ്ങളുടെ നായകനായ ഡോ. സോമനാഥിനെ മനോരമ ന്യൂസ് പ്രേക്ഷകരാണ് ഒന്നരമാസം നീണ്ട വോട്ടെടുപ്പിലൂടെ ന്യൂസ്മേക്കറായി തിരഞ്ഞെടുത്തത്.
Results 1-4