Activate your premium subscription today
ഇത്തവണത്തെ പിറന്നാളിന് ഉദിച്ചുയരുന്ന സൂര്യനെ കണ്ടുതന്നെ തുടങ്ങണം എന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ യുട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കാണുന്നത് മുഴുവന്‍ കൊളുക്കുമലയുടെ വിഡിയോകള്‍. എന്നാല്‍പ്പിന്നെ യാത്ര അങ്ങോട്ട് തന്നെ ആയിക്കോട്ടെ എന്ന് കരുതി. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന പിറന്നാള്‍ അല്ലേ,
ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള ഇടമാണ് കൊളുക്കുമല. മൂന്നാറിൽ നിന്ന് 38 കിലോമീറ്റർ തെക്കുകിഴക്കായി, തമിഴ്നാട്ടിലെ തേനിയില്‍ സ്ഥിതിചെയ്യുന്ന ഈ സുന്ദരഭൂമി, കാലങ്ങളായി സഞ്ചാരികളുടെ പറുദീസയാണ്. സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തില്‍, മഞ്ഞും മേഘമാലകളും കഥപറയുന്ന ഈ
ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടങ്ങള്‍ എവിടെയാണെന്നറിയാമോ? മറ്റേതെങ്കിലും ഭൂഖണ്ഡത്തിലോ രാജ്യത്തോ അല്ല, തമിഴ്നാട്ടിലെ തേനിയിലാണത്. ലോകറെക്കോഡിന് പുറമേ ഇക്കാലയളവില്‍ ഒട്ടേറെ സഞ്ചാരികളുടെ പ്രിയം സമ്പാദിച്ച കൊളുക്കുമലയാണ് ആ സ്ഥലം. സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം
Results 1-3