Activate your premium subscription today
കഴിഞ്ഞ നാല് ദശാബ്ദങ്ങളിലായി ചൈന കൈവരിച്ച അദ്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയെ ബാക്കി ലോക രാഷ്ട്രങ്ങള്‍ വിസ്മയത്തോടെയും തെല്ല് അസൂയയോടെയുമാണ് കണ്ടുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച് അവരെ അഭിവൃദ്ധിയുടെ പാതയിലേക്ക് നയിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോടൊപ്പംതന്നെ ചൈനയുടെ സൈനിക ശക്തിയും ആനുപാതികമായി വര്‍ധിച്ചു എന്നത് നിഷേധിക്കുവാനാകാത്ത വസ്തുതയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈന കൂടുതല്‍ പ്രാധാന്യം കൈവരിച്ചതിനോടൊപ്പം തന്നെ പല വിഷയങ്ങളിലും അവരുടെ നിലപാടുകളും നടപടികളും ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ആശങ്കയും ഉണര്‍ത്തി. ഇതിന്റെ പരിണാമമാണ് യുഎസ്, ഓസ്ട്രേലിയ, ജപ്പാന്, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ കൂടിയുണ്ടാക്കിയ ‘ക്വാഡ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ‘ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്’ (Quadilateral Security Dialogue) എന്ന അനൗപചാരിക കൂട്ടായ്മ. 2007ല്‍ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചീനി, ജപ്പാന് പ്രധാന മന്ത്രി ഷിന്‍സോ അബെ, ഓസ്ട്രേലിയയുടെ പ്രധാന മന്ത്രി ജോണ്‍ ഹൊവാര്‍ഡ്, ഇന്ത്യയുടെ പ്രധാന മന്ത്രി മന്മോഹന് സിങ് എന്നിവരുടെ ആശീർവാദത്തോടെയാണ് ക്വാഡിന് തുടക്കം കുറിച്ചത്. ഇതിന്റെ പിന്നിലുള്ള ആശയം അബെയുടേതായിരുന്നു. ചൈനയ്ക്ക് ചുറ്റുമുള്ള, എന്നാല്‍
മോദി 3.O അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വിദേശയാത്ര യുഎസിലേക്കാണ്. ആദ്യ മൂന്ന് യാത്രകളും യൂറോപ്പിലേക്കും, നാലാമത്തേത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു. ചൈനീസ് വേരുകൾ അനുദിനം വളരുന്ന അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാവും? പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ശക്തരായ രാജ്യങ്ങളെ തേടുകയാണോ ഇന്ത്യ? ദൂരം കൊണ്ടും ലക്ഷ്യം കൊണ്ടും ഒരു വലിയ യാത്രയ്ക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ യുഎസ് പര്യടനം. ഈ യാത്രയിൽ ഏറ്റവും പ്രധാനം ക്വാഡ് ഉച്ചകോടിയാണ്. വ്യത്യസ്തമായ നിലപാടുകൾ പിന്തുടരുന്ന നാല് രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച കഥയാണ് ക്വാഡിന് പറയാനുള്ളത്. ഇന്ത്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ക്വാഡ്. 2004ലെ സൂനാമി രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത രാജ്യങ്ങൾ പിന്നീട് ഇന്തോ–പസിഫിക് മേഖലയിലെ സുരക്ഷയും പ്രതിരോധവും ലക്ഷ്യമാക്കി ഒന്നിച്ച ചരിത്രമാണ് ക്വാഡിനുള്ളത്. തുടക്കത്തിൽ ചൈന അവഗണിച്ച കൂട്ടായ്മ ഇന്നവരെ വിറളി പിടിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ ദുർബലരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കി കൂടെക്കൂട്ടുന്ന ചൈനീസ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ക്വാഡ്. ചൈനയ്ക്കു ചുറ്റിലും ശക്തിയും സമ്പത്തുമുള്ള പ്രബലരായ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി. വർഷങ്ങൾ കഴിയുന്തോറും ക്വാഡ് ശക്തമാവുന്നതും സംഘടിത ശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയാകുന്നത്. ചൈന ആരോപിക്കുന്നതുപോലെ ഭാവിയിൽ ക്വാഡ് ഒരു 'ഏഷ്യൻ നാറ്റോ' ആയി മാറുമോ? വിശദമായി പരിശോധിക്കാം.
വാഷിങ്ടൻ ∙ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന ക്വാഡ് ബില്ലിന് യുഎസ് ജനപ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി.
ന്യൂഡൽഹി∙ ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ ഇന്ത്യയോട് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങൾ ‘അനുഭാവം’ കാണിക്കുകയും കോവിഡ് വാക്സീൻ ഉത്പാദനത്തിന്റെ... QUAD, Covid Vaccine, LAC, China, India, US, Japan, Australia, Malayala Manorama, Manorama Online, Manorama News
ന്യൂഡല്‍ഹി∙ ഇന്ത്യ, യു.എസ്, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ആദ്യ ഓണ്‍ലൈന്‍ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്, | US Vaccine, Quad Summit, Narendra Modi, Manorama News, Joe Biden, Scott Morrison, Yoshihide Suga
ഈ നാല് രാജ്യങ്ങള്‍ കൈകോര്‍ത്തു മുന്നേറിയാല്‍ ചൈനയെ നിലയ്ക്കു നിര്‍ത്താനാകുമോ? ലോകം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിനു വേണ്ടിയാണ്. ഇന്തോ-പസിഫിക് മേഖലയില്‍ | Quad Summit, Quad alliance, Narendra Modi, China, Manorama News, Joe Biden, Scott Morrison, Yoshihide Suga
ഹിരോഷിമ ∙ ഇന്തോ–പസിഫിക് സമുദ്രമേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാഡ് കൂട്ടായ്മ. ചൈനയ്ക്കെതിരെ ശക്തമായ വിമർശനവും ക്വാഡ് കൂട്ടായ്മ നടത്തി. ക്വാഡ്
ന്യൂഡൽഹി ∙ ബുധനാഴ്ച ഇന്ത്യയിൽ ആരംഭിക്കുന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്. പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം ഈ യോഗത്തിന് എത്തില്ലെന്നും, പകരം സഹമന്ത്രിയെ അയക്കാനാണ്
ടോക്കിയോ ∙ ഇന്ത്യ–പസിഫിക് മേഖലയിൽ ചൈന നടത്തുന്ന അനധികൃത മീൻപിടിത്തമടക്കം നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനം ഏർപ്പെടുത്താൻ ഇന്ത്യ,യുഎസ്,ഓസ്ട്രേലിയ, ജപ്പാൻ ചതുർരാഷ്ട്ര കൂട്ടായ്മ (ക്വാഡ്) തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിത | Quad summit 2022 | Manorama News
ടോക്കിയോ∙ ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ചൈനീസ്, റഷ്യൻ യുദ്ധവിമാനങ്ങൾ ജപ്പാന്റെ സമീപത്തുകൂടി സംയുക്ത പറക്കൽ നടത്തിയതായി റിപ്പോർട്ട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്... Quad Summit, Russia, Japan
Results 1-10 of 25