Activate your premium subscription today
മനുഷ്യരേക്കാള്‍ ധ്രുവക്കരടികള്‍ പാര്ക്കുന്നിടം, ഗ്ലേസിയറുകള്‍ നിറഞ്ഞ, ധ്രുവദീപ്തി കാണാനാവുന്ന പ്രദേശം. അതാണ് സ്വാല്‍ബാര്‍ഡ് (Svalbard). ഒറ്റനോട്ടത്തില്‍ തരിശുഭൂമി പോലെ തോന്നുമെങ്കിലും റെയിന്‍ഡിയറുകളുടെയും കടല്‍പശുക്കളുടെയും ധ്രുവക്കരടികളുടെയും വീടാണിത്. മഞ്ഞിനെ പേടിക്കാതെ പുറത്തിറങ്ങാന്‍
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞു മലകള്‍... ഹിമാനികളും കണ്ണില്‍ തുളച്ചു കയറുന്ന വെളുത്ത പ്രകാശവും... ഒപ്പം, ഓര്‍ക്കാപ്പുറത്ത് എവിടെ നിന്നെങ്കിലും മുന്നിലേക്ക് കടന്നു വരുന്ന ഹിമക്കരടികളും! മാസങ്ങളോളം നീളുന്ന പകലുകള്‍, സൂര്യന്റെ തരി പ്രകാശം പോലുമില്ലാത്ത രാത്രിമാസങ്ങള്... പ്രകാശത്തിന്റെ
ജനിച്ചാല്‍ മരിക്കുമെന്നു നമുക്കറിയാം. എന്നാല്‍ ഭൂമിയുടെ വടക്കേ അറ്റത്ത്, ‘ആരും മരിക്കാത്ത നഗരം’ എന്നറിയപ്പെടുന്ന ഒരിടമുണ്ട്. അതിന്റെ പേരാണ് ലോംഗിയർബൈന്‍. നോര്‍വേയിലെ സ്വാല്‍ബാര്‍ഡ് ദ്വീപുസമൂഹത്തില്‍പ്പെടുന്ന മനോഹരമായ ഒരു നഗരമാണിത്. സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു
Results 1-4